"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
12:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→സ്കൗട്ട് & ഗൈഡ്സ്
(ചെ.) (g) |
|||
| വരി 1: | വരി 1: | ||
==<font color=red> സ്കൗട്ട് & ഗൈഡ്സ്</font>== | ==<font color=red> സ്കൗട്ട് & ഗൈഡ്സ്</font>== | ||
<font color=blue> | <font color=blue> | ||
തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും നല്ല ഗൈഡ് കമ്പനികളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ 56 TLY GUIDE COMPANY ,56 A TLY GUIDE COMPANY ഹെഡ്മിസ്റ്ററസ് സിസ്റ്റർ റെസി അലക്സ് ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സിമ്മി എന്നിവരുടെ നേതൃത്വത്തിൽ ഗൈഡ് കമ്പനിയുടെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. 2017-18 ൽ 64 കുട്ടികൾ അംഗങ്ങളായിരുന്ന ഗൈഡ് കമ്പനിയിൽ 21 പേർ രാജ്യപുരസ്കാർ നേടുകയും ചെയ്തു. കഴിഞ്ഞ വർഷം നമ്മുടെ ഗൈഡുകൾ തലശ്ശേരി എൻ. എം. എച്ച്.എസ് നിന്ന് ആരംഭിച്ച് ന്യൂമാഹി വരെ ഹൈക്കിംഗ് നടത്തി. 17 കുട്ടികൾ നമ്മുടെ സ്കൂളിൽനിന്ന് കോഴിക്കോട് വച്ച് നടന്ന സ്റ്റേറ്റ് കാംപൂരിയിൽ പങ്കെടുക്കുകയും ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുകയും ചെയ്തു. മൈസൂരിൽ വച്ച് നടന്ന നാഷണൽ ജാംപൂരിയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. | |||
ഗൈഡ്സ് പ്രസ്ഥാനം: വർഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാർ അവാർഡുകൾക്ക് അർഹത നേടുന്നു. 2009 ൽ ഗൈഡ് കാപ്റ്റ്യന് ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടി. | ഗൈഡ്സ് പ്രസ്ഥാനം: വർഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാർ അവാർഡുകൾക്ക് അർഹത നേടുന്നു. 2009 ൽ ഗൈഡ് കാപ്റ്റ്യന് ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടി. | ||
</font> | </font> | ||
==<font color=red> വിവിധ ഗൈഡ്സ് പ്രവർത്തനങ്ങൾ</font>== | ==<font color=red> വിവിധ ഗൈഡ്സ് പ്രവർത്തനങ്ങൾ</font>== | ||
<gallery> | <gallery> | ||