"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം (മൂലരൂപം കാണുക)
06:29, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→പരിശീലന പരിപാടികൾ
No edit summary |
|||
വരി 224: | വരി 224: | ||
== <big>പരിശീലന പരിപാടികൾ</big> == | == <big>പരിശീലന പരിപാടികൾ</big> == | ||
* മാർച്ച് വെക്കേഷൻ മുതൽ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുളള കായിക പരിശീലനം നടത്തിവരുന്നു. ജൂൺ മാസത്തിൽ പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി സെലക്ഷനും പരിശീലനവും നൽകി വരുന്നു. | |||
* ക്ഷേത്ര വാദ്യകലകളുടെ പരിശീലനം ഈ ബി.വി.എച്ച്.എസിന്റെ പ്രത്യേകതയാണ്. ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദള കേളി എന്നിവ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഹരിപ്രസാദ് മാഷിന്റെ ശിക്ഷണത്തിൽ നടന്നു വരുന്നു. | |||
* വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം | |||
<!--visbot verified-chils-> | <!--visbot verified-chils-> |