Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 162: വരി 162:
   2018 ആഗസ്റ്റ് 10 തീയതി രാവിലെ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ നേതൃത്വത്തിൽ കിള്ളിയാർ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീമതി രാഖി രവികമാർ കിള്ളിയാർ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. വഴുതയ്ക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സിലിൽ ഗോപാലനും ഗ്രീൻ ആർമിയുടെ പ്രതിനിധിയായ ശ്രീമതി ദേവികയും യോഗത്തിൽ പങ്കു ചേർന്നു. ശേഷം ഗ്രീൻ ആർമിയിലെ കുട്ടികൾക്ക് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ക്ലാസെടുത്തു.

==കാൽനടമേൽപ്പാലം ഉദ്ഘാടനം==
===കാൽനടമേൽപ്പാലം ഉദ്ഘാടനം===
   കോർപ്പറേഷന്റെ നേതൃത്വത്തിൽ സൺ ഇൻഫ്രാസ്ടക്ച്ചർ  പണി കഴിപ്പിച്ച കേരളത്തിലെ ആദ്യ കാൽനടമേൽപ്പാല ഉദ്ഘാടനം ആഗസ്റ്റ് 10ാം തീയതി നടക്കുകയുണ്ടായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടകനായ ചടങ്ങിൽ സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാർ, മേയർ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികമാർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സൺ ഇൻഫ്രാസ്ട്ക്ച്ചർ മാനേജർ എന്നിവർ പങ്കുടുത്തു.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/484417" എന്ന താളിൽനിന്ന് ശേഖരിച്ചത്