Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 156: വരി 156:
   ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8A ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.

==ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണം==
===ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണം===
   2018 ആഗസ്റ്റ് 9ാം തീയതി സ്കൂളിലെ അസംബ്ലി ഹാളിൽ വെച്ച് ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ എന്നീ ദിനാചരണങ്ങൾ നടന്നു. കുട്ടികൾ ഈ ദിനാചരണങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു. അജയൻ സാറും അനീഷ് സാറും ക്ലാസുകളെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ ഗാനമാലപിച്ചു.

2,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/484388" എന്ന താളിൽനിന്ന് ശേഖരിച്ചത്