"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
23:37, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 140: | വരി 140: | ||
ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | ||
==പ്രതിഭാ സംഗമം== | ===പ്രതിഭാ സംഗമം=== | ||
2018 ജൂലൈ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ശ്രീ വി.എസ്. ശിവകുമാർ MLA തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ SSLC, +2, MBBS, IAS എന്നീ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ക്ഷണിച്ച് ആദരിച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. M.P. ഡോ. ശശിതരൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. IASജേതാവ് ശ്രീമതി മാധവിക്കുട്ടി, ശ്രീ രമിത് ചെന്നിത്തല, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രിൻസിപ്പൽ ശ്രീമതി പ്രീത കെ.എൽ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. | 2018 ജൂലൈ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ശ്രീ വി.എസ്. ശിവകുമാർ MLA തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ SSLC, +2, MBBS, IAS എന്നീ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ക്ഷണിച്ച് ആദരിച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. M.P. ഡോ. ശശിതരൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. IASജേതാവ് ശ്രീമതി മാധവിക്കുട്ടി, ശ്രീ രമിത് ചെന്നിത്തല, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രിൻസിപ്പൽ ശ്രീമതി പ്രീത കെ.എൽ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. | ||