"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
23:30, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. | നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. | ||
==പേപ്പർ, തുണി ബാഗുകളുടെ നിർമ്മാണം== | ===പേപ്പർ, തുണി ബാഗുകളുടെ നിർമ്മാണം=== | ||
കുട്ടികളുടെ കഴിവ് പ്രകൃതി സംരക്ഷണം എന്ന വീക്ഷണത്തിൽ വളരുന്നതിനും പ്ലാസ്റ്റിക് ബാഗുകൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയും പേപ്പർ, തുണി എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ബാഗുകൾ നിർമ്മിച്ചു. എൻ.എസ്.എസ് വോളന്റിയേർസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഹരിത കേരളം ഉദ്ഘാടനത്തിന് പ്രദർശിപ്പിച്ചു, വില കുറഞ്ഞതും പ്രകൃതിയോട് ഇണങ്ങുന്നതും എല്ലാർക്കും ഉണ്ടാക്കാൻ കഴിയുന്നതും ആയ പേപ്പർ, ക്ലോത് ബാഗുകളുടെ പ്രചാരണം നല്ലപോലെ വിജയിച്ചു. | കുട്ടികളുടെ കഴിവ് പ്രകൃതി സംരക്ഷണം എന്ന വീക്ഷണത്തിൽ വളരുന്നതിനും പ്ലാസ്റ്റിക് ബാഗുകൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയും പേപ്പർ, തുണി എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ബാഗുകൾ നിർമ്മിച്ചു. എൻ.എസ്.എസ് വോളന്റിയേർസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഹരിത കേരളം ഉദ്ഘാടനത്തിന് പ്രദർശിപ്പിച്ചു, വില കുറഞ്ഞതും പ്രകൃതിയോട് ഇണങ്ങുന്നതും എല്ലാർക്കും ഉണ്ടാക്കാൻ കഴിയുന്നതും ആയ പേപ്പർ, ക്ലോത് ബാഗുകളുടെ പ്രചാരണം നല്ലപോലെ വിജയിച്ചു. | ||