"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
23:08, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''ജൂൺ 1ന് പ്രവേശനോൽസവം''' | '''ജൂൺ 1ന് പ്രവേശനോൽസവം''' | ||
ഈശ്വരപ്രാർത്ഥനയോടുകൂടി 2018 അധ്യായന വർഷത്തിലെ പ്രവേശനോൽസവം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ നേത്യത്ത്വത്തിൽ ആരംഭിച്ച യോഗത്തിൽ ബഹു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് വി.ഒ.ചുമ്മാർ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പ്രസ്തുതചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്മിസ്ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു.വിദ്യാലയ വികസന സമിതി തയ്യാറാക്കിയ സംഭാവന കൂപ്പൺ പി. ടി. എ പ്രസിഡണ്ട് വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീമതി ഷൈലജ ശ്രീനിവാസനു നൽകി ഉദ്ഘാടനം ചെയ്തു. U S S സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശുചിത്വം, ഭക്ഷണം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി. നാടൻപാട്ടു കലാകാരൻ മുരളി അടാട്ട്, പി. ടി. എ വൈസ് പ്രസിണ്ട് വാസുദേവൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ദേവിക ആർ മേനോൻ കവിത ആലപിച്ചു. യോഗത്തിനുശേഷം "സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ സിന്ധുടീച്ചർ ബോധവൽക്കരണക്ലാസ്സെടുത്തു. | ഈശ്വരപ്രാർത്ഥനയോടുകൂടി 2018 അധ്യായന വർഷത്തിലെ പ്രവേശനോൽസവം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ നേത്യത്ത്വത്തിൽ ആരംഭിച്ച യോഗത്തിൽ ബഹു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് വി.ഒ.ചുമ്മാർ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പ്രസ്തുതചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്മിസ്ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു.വിദ്യാലയ വികസന സമിതി തയ്യാറാക്കിയ സംഭാവന കൂപ്പൺ പി. ടി. എ പ്രസിഡണ്ട് വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീമതി ഷൈലജ ശ്രീനിവാസനു നൽകി ഉദ്ഘാടനം ചെയ്തു. U S S സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശുചിത്വം, ഭക്ഷണം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി. നാടൻപാട്ടു കലാകാരൻ മുരളി അടാട്ട്, പി. ടി. എ വൈസ് പ്രസിണ്ട് വാസുദേവൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ദേവിക ആർ മേനോൻ കവിത ആലപിച്ചു. യോഗത്തിനുശേഷം "സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ സിന്ധുടീച്ചർ ബോധവൽക്കരണക്ലാസ്സെടുത്തു. | ||
ആരോഗ്യ വകുപ്പിൻെ്റ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോടിട്ടിലിൻെ്റ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. പേന, പെൻസിൽ, കട്ടർ, എന്നിവയടങ്ങുന്ന കിറ്റ് നവാഗതർക്ക് വിതരണം ചെയ്തു. ഉച്ചക്കഞ്ഞി ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.
| ആരോഗ്യ വകുപ്പിൻെ്റ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോടിട്ടിലിൻെ്റ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. പേന, പെൻസിൽ, കട്ടർ, എന്നിവയടങ്ങുന്ന കിറ്റ് നവാഗതർക്ക് വിതരണം ചെയ്തു. ഉച്ചക്കഞ്ഞി ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.
ഹൈടെക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ആകുന്നതിന് പഴയ കെുട്ടിടം പൊളിച്ചു മേഞ്ഞു. 13 ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റ് എന്നിവ കൈറ്റ് തൃശ്ശൂരിൽ നിന്നും ലഭിച്ചതനുസരിച്ച് 13 ക്ലാസ്സ് മുറികൾ ഹൈടെക് ആയി. ഹൈടെക് ക്ലാസ്സ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുമ ടീച്ചർ നിർവ്വഹിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന അസംബ്ലിയിൽ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ആർ സി കോർഡിനേറ്റർ സിജി മാഡം, പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷത്തൈ വിതരണം നടത്തി. സംഘഗാനവും,പരിസ്ഥിതി കവിതയും ആലപിച്ചു,
ജൂൺ 19 - വായനാദിനം
പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജു അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഹാസ്യപ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ മുഖ്യാതിഥിയായിരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.അദ്ദേഹം സരസമായ ഭാഷണം കാഴ്ചവെച്ചു.6 ഏയിൽ പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ "പുസ്തകഭിക്ഷ" എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.എച്ച്. എം സ്വാഗതവും,ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.ശൈലജ ശ്രീനിവാസൻ ആശംസകൾ അർപ്പിച്ചു.യോഗത്തിൽ പി.ടി.എ പ്രസിഡൻറ് പുല്ലാങ്കുഴൽ വായിച്ചു.
'''ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം''' ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു.
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം
പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഋതു കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു.ജൂലൈ-24, ഓഗസ്റ്റ്-14 എന്നീ ദിവസങ്ങളിൽ കുട്ടികളെ പരിശോധിച്ചു.
ജൂലൈ-30 പോലീസ് പേരാമംഗലം എസ് ഐ-ഒ.എ.ബാബു സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. | ||
പി.ടി.എ പ്രസിഡണ്ട് ശ്രീ ഷാജു അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഹാസ്യപ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ മുഖ്യാതിഥിയായിരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.അദ്ദേഹം സരസമായ ഭാഷണം കാഴ്ചവെച്ചു.6 ഏയിൽ പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ "പുസ്തകഭിക്ഷ" എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.എച്ച്. എം സ്വാഗതവും,ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.ശൈലജ ശ്രീനിവാസൻ ആശംസകൾ അർപ്പിച്ചു.യോഗത്തിൽ പി.ടി.എ പ്രസിഡൻറ് പുല്ലാങ്കുഴൽ വായിച്ചു.
'''ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം''' ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു.
ജൂലൈ-20 | |||
അദ്ധ്യാപക രക്ഷാകർത്തൃദിനം
പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഋതു കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു.ജൂലൈ-24, ഓഗസ്റ്റ്-14 എന്നീ ദിവസങ്ങളിൽ കുട്ടികളെ പരിശോധിച്ചു. |