"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:53, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും പ്രസിദ്ധമാണ്. | '''ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും പ്രസിദ്ധമാണ്. | ||
==മൂലയ്ക്കൽ ക്ഷേത്രം== | ==മൂലയ്ക്കൽ ക്ഷേത്രം== | ||
ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. | ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു | ||
==കുട്ടനാട്== | |||
'''കേരളത്തിന്റെ 'നെല്ലറ' എന്ന് വിശേഷിപ്പിക്കുപ്പെടുന്ന പച്ചപ്പുനിറഞ്ഞ ഭുപ്രദേശമായ കുട്ടനാട് ആലപ്പുഴയിലാണ്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമാണ് കുട്ടനാട്. പച്ചപ്പരവതാനി വിരിച്ചതുപ്പോലെ കണ്ണെത്താദൂരത്തേളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് കുട്ടാനാടിന്റെ പ്രത്യകത. കായലുകളിലുടെയും ഇടത്തോടുകളിലുടെയും ഒഴുകി നടക്കുന്ന വഞ്ജിവിടുകൾ കുട്ടനാടിനെ കുടുതൽ മനോഹരമാക്കുന്നു'''.. |