Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* ഐ ടി ക്ളബ്
അനുദിനം വളർന്നു വരുന്ന ആധുനിക സാങ്കേതിക യുഗത്തിൽ ഉയർന്നുനിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.  സാങ്കേതിക വിദ്യയുടെ നിരവധി തലങ്ങൾ കുട്ടികൾക്ക്  പരിശിലനത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ അധ്യാപകർ നൽകുന്നു.നൂറിലധികം കുട്ടികൾ അംഗങ്ങളായ സ്കൂളിലെ ഐ ടി ക്ലബിന്റെ ഈ അക്കാദമികവർഷത്തെ ആദ്യയോഗം ജൂൺ 29 ന് നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ജൂലൈ മൂന്നാം വാരം നടക്കുന്ന സ്കൂൾ തല ഐ ടി മേളക്ക് വേണ്ടി തയ്യാറാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു.
സ്കൂൾതലമൽസരങ്ങൾ
ജൂലൈ അവസാനം നടന്ന ഐ ടി മൽസരങ്ങളിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടി മീഡിയാ പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,ഐ ടി ക്വിസ് തുടങ്ങിയ മൽസരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.വെബ് ഡിസൈനിംഗ്, ഐ ടി പ്രോജക്റ്റ് എന്നിവയ്ക്ക് കുട്ടികൾ കുറവായിരുന്നു.എല്ലായിനങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സബ്‌ജില്ലാമൽസരങ്ങൾക്ക് തയ്യാറാകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂൾ സമയം കഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ പരിശീലനം നടത്താമെന്ന് അറിയിച്ചു.
*പ്രവൃത്തി പരിചയ ക്ലബ്ബ്
*പ്രവൃത്തി പരിചയ ക്ലബ്ബ്


460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479435" എന്ന താളിൽനിന്ന് ശേഖരിച്ചത്