"വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗ്രന്ഥശാല (മൂലരൂപം കാണുക)
14:28, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
'''വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി. | '''വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി. | ||
''' | ''' | ||
=== അമ്മ വായന വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി | === അമ്മ വായന വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി === | ||
തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു. | തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു. |