Jump to content
സഹായം

"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1948ല്‍  ‍ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു മഠ വക കെട്ടിടത്തിലെക്കു ക്ലാസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc  
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1948ല്‍  ‍ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു  മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc  
ആദ്യ ബാചിലെ 28 കുട്ടികളില്‍  25 പെരും വിജയിക്ളായി. 1950 ല്‍ തരകന്സ്  സ്കൂളില്‍ നിന്ന് വിദ്യാര്‍ത്തിനി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു.  കാല്‍  ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍  വിദ്യാലയം കൈവരിച്ച  നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ്  ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍  കാര്യക്ഷമമായി നടത്തുന്നതിന് 1965  ഹൈസ്കൂളില്‍ നിന്നും
ആദ്യ ബാച്ചിലെ 28 കുട്ടികളില്‍  25 പേരും വിജയികളായി. 1950 ല്‍ തരക൯സ് സ്കൂളില്‍ നിന്ന് വിദ്യാര്ഥി‍നി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു.  കാല്‍  ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍  വിദ്യാലയം കൈവരിച്ച  നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ്  ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍  കാര്യക്ഷമമായി നടത്തുന്നതിന് 1965ല്‍  ഹൈസ്കൂളില്‍ നിന്ന
ഠ  ാ  ൪ ൯


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47752" എന്ന താളിൽനിന്ന് ശേഖരിച്ചത്