Jump to content
സഹായം

"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

255 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
No edit summary
(ന)
വരി 48: വരി 48:
           '''അടുത്തകാലത്തായി മലപ്പുറം ജില്ലാ പ‌ഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്‌മ‌ുറികള‌ുള്ള കെട്ടിടനിർമ്മാണം പ‌ൂർത്തിയാക്കിയത് വലിയ നേട്ടമായി കരുത‌ുന്ന‌ു. കമ്പ്യ‌ൂട്ടർ ലാബ്, സ്‌മാർട്ട് ക്ലാസ്‌റ‌ൂമുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയെല്ലാം ത്രിതല പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.'''

             '''ഇപ്പോൾ ശ്രീമതി ഇന്ദിര ടീച്ചറ‍ുടെ കീഴിൽ 28 അധ്യാപകര‌ും 4 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതൽ 10 വരെ ക്ലാസ‌ുകളിലായി 877 ക‌ുട്ടികൾ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കർമ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട‌ുപോകാൻ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്ന‌ു.'''

'''ത‍ുടർച്ചയായി മ‍ൂന്നാംതവണയ‍ും എസ്.എസ്.എൽ.സി ക്ക് 100% വിജയം കൈവരിക്കാൻ ഈ സ്ക്ക‍ൂളിന് കഴി‍ഞ്ഞ‍ു.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476435" എന്ന താളിൽനിന്ന് ശേഖരിച്ചത്