Jump to content
സഹായം

"മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == സോഷ്യൽ സയൻസ് ക്ലബ് == സാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                                    == സോഷ്യൽ സയൻസ് ക്ലബ് ==
== സോഷ്യൽ സയൻസ് ക്ലബ് ==

സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ആറിനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .1996 മുതൽ മൌന്റ്റ് കർമ്മലിൽ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് .ഏല്ലാ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് ചുമതല വഹിക്കുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം ,പുരാവസ്തു പ്രദർശനം,ചരിത്ര ക്വിസ് ദിനാചരണങ്ങൾ , ഗാന്ധവാരാഘോഷം ,ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം ,ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന .കോട്ടയം ഈസ്റ്റ് സബ്ജില്ലാസാമൂഹികശാസ്ത്ര മേളകളിൽ  ഓവർ ഓൾ കിരീടം  കരസ്ഥമാക്കാറുണ്ട് .  സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട് .സ്‌കൂൾ ഇലക്ഷനും ,മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് .

1,427

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476245" എന്ന താളിൽനിന്ന് ശേഖരിച്ചത്