"ഉപയോക്താവ്:ജി.എം.യു.പി സ്കൂൾ ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:ജി.എം.യു.പി സ്കൂൾ ഒഴുകൂർ (മൂലരൂപം കാണുക)
00:27, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 277: | വരി 277: | ||
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ , | വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ , | ||
സ്കൗട്ട്സ് ആൻറ് ഗൈഡ്സ് | ===== '''1.സ്കൗട്ട്സ് ആൻറ് ഗൈഡ്സ്''' ===== | ||
വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്. | വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്. | ||
ജെ.ആർ.സി | ===== '''2. ജെ.ആർ.സി''' ===== | ||
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു. | സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു. | ||
വിദ്യാരംഗം | ===== '''3.വിദ്യാരംഗം''' ===== | ||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. | കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. | ||
മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ് | |||
[[പ്രമാണം:Vidyarangam123.jpg]] [[പ്രമാണം:Vidyarangam (1).jpg]] [[പ്രമാണം:Vidyarangam (3).jpg]] | |||
===== '''4.മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' ===== | |||
സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം. | സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം. | ||
നന്മ-ക്ലബ്ബ് | |||
[[പ്രമാണം:Streetdrama (1).jpg]] [[പ്രമാണം:Streetdrama (4).jpg]] | |||
===== '''5.നന്മ-ക്ലബ്ബ്''' ===== | |||
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. | വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. | ||
[[പ്രമാണം:Nanma-Kaithangu (1).jpg]] | |||
[[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങൾ]] | |||
അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് | ===== '''6.അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്''' ===== | ||
സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി. | സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി. | ||
ഗാന്ധിദർശൻക്ലബ്ബ് | |||
===== '''7.ഗാന്ധിദർശൻക്ലബ്ബ്''' ===== | |||
ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
തണൽ-ഫോറസ്റ്റ് ക്ലബ്ബ് | [[പ്രമാണം:News3.10.16.jpg]] [[പ്രമാണം:Amalam-gandijayan (4).jpg]] [[പ്രമാണം:Amalam-gandijayan (5).jpg]] | ||
===== '''8.തണൽ-ഫോറസ്റ്റ് ക്ലബ്ബ്''' ===== | |||
വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. | വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. | ||
സീഡ് ക്ലബ്ബ് | ===== '''9.സീഡ് ക്ലബ്ബ്''' ===== | ||
സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി. | സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി. | ||
കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ് | [[പ്രമാണം:Nattumavu (5).jpg]] | ||
[[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | |||
===== '''10.കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്''' ===== | |||
ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്. | ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്. | ||
വരി 313: | വരി 331: | ||
വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു. | വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു. | ||
1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള | '''1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് രണ്ടാം സ്ഥാനം.(2016-17)''' | ||
'''2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ (ഈ വർ ഷം2017-18)''' | |||
'''3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള അവാർഡ്''' | |||
'''4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.''' | |||
'''5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ''' | |||
'''6.ഹരിതവിദ്യാലയം അവാർഡ് 4തവണ''' | |||
'''7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം''' | |||
'''8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ''' | |||
10.ജി.കെ.എസ്.എഫ് അവാർഡ് | '''9.നന്മ ജില്ലാതല അവാർഡ്''' | ||
''' | |||
10.ജി.കെ.എസ്.എഫ് അവാർഡ്''' | |||
11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം. | '''11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.''' | ||
== '''പ്രൊജെക്ടുകൾ''' == | == '''പ്രൊജെക്ടുകൾ''' == |