Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
===== മാനേജ്മെന്റ് ===== <big><nowiki>വലിയ എഴുത്ത്</nowiki>'''കട്ടികൂട്ടിയ എഴുത്ത്'''</big>
കോതമംഗലം  രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .
<big>കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും,റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും,വ.ഫാ.ജോസഫ് പുത്തൻകുളവും,റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും  സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഫാ. ജേക്കബ് തലാപ്പിള്ളിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്.</big>
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=====പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =====<big>വലിയ എഴുത്ത്</big>
 
                          ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.
  A.D.G.P ടോമിൻ .ജെ. തച്ചങ്കരി
  <big>A.D.G.P ടോമിൻ .ജെ. തച്ചങ്കരി</big>'''കട്ടികൂട്ടിയ എഴുത്ത്'''
പ്രമുഖ ക്രിസ്ത്യൻ ഗാന രചയിതാവ്   ബേബി ജോൺ കലയന്താനി
                    ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറുമായിരുന്ന '''ശ്രീ എൻ എസ് ഐസക്,''' <big>വലിയ എഴുത്ത്</big>
സംഗീത സംവിധായകനും ഗാന രചയിതാവുമായ <big>ശ്രീ ബേബി ജോൺ കലയന്താനി,</big>'''കട്ടികൂട്ടിയ എഴുത്ത്'''
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ <big>ഡോക്ടർ ഒ റ്റി ജോർജ്ജ്</big>'''കട്ടികൂട്ടിയ എഴുത്ത്''' ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.
   റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന '''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ''' <big>വലിയ എഴുത്ത്</big>വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.
                                      ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന '''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി,'''<big>വലിയ എഴുത്ത്</big>
സി പി എം സംസ്താന കമ്മറ്റിയംഗം '''ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ''' <big>വലിയ എഴുത്ത്</big>എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.
            ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച <big>മേരീ ജോസഫ് പള്ളിക്കമ്യാലിൽ</big> ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.
      1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.'''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ'''<big>വലിയ എഴുത്ത്</big>.സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.
                                        ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് <big>ബേബി ടി.ജെ തട്ടുംപുറം</big>'''കട്ടികൂട്ടിയ എഴുത്ത്'''.കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു.
    പ്രസിദ്ധ നാടക നടനും സംവിധായകനുമായ '''ഡി.മൂക്കൻ'''<big>വലിയ എഴുത്ത്</big> കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.
                                        നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് <big>ജോസ് താന.</big>'''കട്ടികൂട്ടിയ എഴുത്ത്'''
                      നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് '''ഇഗ്നേഷ്യസ് കലയന്താനി.'''<big>വലിയ എഴുത്ത്</big>
                                ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള <big>കെ ജി പീറ്റർ കലയന്താനി</big>'''കട്ടികൂട്ടിയ എഴുത്ത്''' സ്കൂളിലെ പ്രതിഭയായിരിന്നു.
                      പ്രഫഷണൽ നാടകകൃത്തായിരുന്ന '''എം എസ് ആന്റണി പന്നിമറ്റം,'''<big>വലിയ എഴുത്ത്</big>അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.
                                              പ്രശസ്ത കവി '''തൊടുപുഴ കെ ശങ്കർ,'''<big>വലിയ എഴുത്ത്</big>പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .           
      ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വഗേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.


==വഴികാട്ടി==
==വഴികാട്ടി==
988

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471495" എന്ന താളിൽനിന്ന് ശേഖരിച്ചത്