"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:07, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
<font color=blue font size=4.5>ചേറൂർ പട - 1843 </font><br> <br>തിരൂരങ്ങാടിയിലെ പ്രസിദ്ധ ജന്മി കുടുംബമായിരുന്നു കാപ്രാട്ട് പണിക്കന്മാരുടെ കുടുംബം. കൃഷ്ണപണിക്കരായിരുന്നു അയിത്തവും തീണ്ടലുമൊക്കെ പാലിച്ചിരുന്ന കാപ്രാട്ട് കുടുംബത്തിൽ ആ കാലത്ത് ജീവിച്ചിരുന്നത്. അവർണ്ണരായ ഹിന്ദുക്കളെയും മാപ്പിള കർഷകരെയും ദ്രോഹിച്ചിരുന്ന ജന്മിയുടെ അടിയാളരിൽ ചിലർ മതം മാറി അവരെ ഇസ്‌ലാം സ്വീകരിച്ചതിനെത്തുടർന്ന് കൃഷ്ണപ്പണിക്കർ അവരെ അപമാനിക്കുകയും മതപരിത്യാഗികളാക്കുകയും ചെയ്തു. അധികാര സ്ഥാനത്ത് നിന്ന് കളക്ടർ കനോലി നീക്കം ചെയ്ത പണിക്കരെ മാപ്പിളമാരിൽ ചിലർ ചേർന്ന് കൊലപ്പെടുത്തി. ഘാതകർ അഭയം പ്രാപിച്ച ചേറൂരിലെ വീട് മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ ലാഡറുടെ നേതൃത്വത്തിൽ വന്ന 60 ലധികം വരുന്ന ബ്രിട്ടീഷ് പട്ടാളം വളയുകയും രൂക്ഷമായ യുദ്ധം നടക്കുകയും ചെയ്തു. ഔദ്യോഗിക കണക്ക് പ്രകാരം ഒരു സുബേദാറടക്കം നാല് പട്ടാളക്കാരും ഏഴ് മുസ്ലിം ഭടന്മാരും കൊല്ലപ്പെടുകയും ചെയ്തു. 1843 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്. | <font color=blue font size=4.5>ചേറൂർ പട - 1843 </font><br> <br>തിരൂരങ്ങാടിയിലെ പ്രസിദ്ധ ജന്മി കുടുംബമായിരുന്നു കാപ്രാട്ട് പണിക്കന്മാരുടെ കുടുംബം. കൃഷ്ണപണിക്കരായിരുന്നു അയിത്തവും തീണ്ടലുമൊക്കെ പാലിച്ചിരുന്ന കാപ്രാട്ട് കുടുംബത്തിൽ ആ കാലത്ത് ജീവിച്ചിരുന്നത്. അവർണ്ണരായ ഹിന്ദുക്കളെയും മാപ്പിള കർഷകരെയും ദ്രോഹിച്ചിരുന്ന ജന്മിയുടെ അടിയാളരിൽ ചിലർ മതം മാറി അവരെ ഇസ്‌ലാം സ്വീകരിച്ചതിനെത്തുടർന്ന് കൃഷ്ണപ്പണിക്കർ അവരെ അപമാനിക്കുകയും മതപരിത്യാഗികളാക്കുകയും ചെയ്തു. അധികാര സ്ഥാനത്ത് നിന്ന് കളക്ടർ കനോലി നീക്കം ചെയ്ത പണിക്കരെ മാപ്പിളമാരിൽ ചിലർ ചേർന്ന് കൊലപ്പെടുത്തി. ഘാതകർ അഭയം പ്രാപിച്ച ചേറൂരിലെ വീട് മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ ലാഡറുടെ നേതൃത്വത്തിൽ വന്ന 60 ലധികം വരുന്ന ബ്രിട്ടീഷ് പട്ടാളം വളയുകയും രൂക്ഷമായ യുദ്ധം നടക്കുകയും ചെയ്തു. ഔദ്യോഗിക കണക്ക് പ്രകാരം ഒരു സുബേദാറടക്കം നാല് പട്ടാളക്കാരും ഏഴ് മുസ്ലിം ഭടന്മാരും കൊല്ലപ്പെടുകയും ചെയ്തു. 1843 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്. | ||