Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 172: വരി 172:
===സംഘടനകൾ===
===സംഘടനകൾ===
*കെ സി എസ് എൽ
*കെ സി എസ് എൽ
കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സജീവമായി പ്രവർത്തിക്കുന്നു.
*ഡി സി എൽ
*ഡി സി എൽ
മൂല്യബോധനപ്രവർത്തനങ്ങൾ
'''മൂല്യബോധനപ്രവർത്തനങ്ങൾ'''
*സൻമാർഗബോധനക്ളാസുകൾ
*സൻമാർഗബോധനക്ളാസുകൾ
      കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളർഷിപ്പിലെക്ക് 77 പേർ സെലക്റ്റ് ചെയ്യപ്പെടുകയും അതിൽ 3 പേർക്ക് A+ ഗ്രേഡ് ലഭിക്കുകയുണ്ടായി.  
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. എല്ലാ ആഴ്ചയിലും സന്മാർഗബോധനത്തിന് ക്ലാസുംകളി‍ൽ സമയം കണ്ടെത്തുന്നു. അതിരൂപതാ സ്കോളർഷിപ്പിലേയ്ക്ക് 77 പേർ തെരഞ്ഞെടുക്കപ്പെടുകയും അതിൽ 3 പേർക്ക് A+ ഗ്രേഡ് ലഭിക്കുകയും ചെയ്തു..  


*കാരുണ്യപ്രവൃത്തികൾ  
*കാരുണ്യപ്രവൃത്തികൾ  
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്.  
അപരന്റെ വേദന സ്വന്തം വേദനയാണെന്നു മനസിലാക്കി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വിവിധ സേവന പ്രവർത്തനങ്ങളിൽ സ്വമനസാലെ വ്യാപൃതരാകുന്നു.
  2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു.  
കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്.  
2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു.  


*കൗൺസിലിംഗ്
*കൗൺസിലിംഗ്
കൗൺസിലിംഗ് ആവശ്യമായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.
കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും,  അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച്  കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.
*ദിനാചരണങ്ങൾ
*ദിനാചരണങ്ങൾ
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിന്റെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലബിക്കുകയുണ്ടായി.
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി.


===ക്ളബ്ബുകൾ ===
===ക്ളബ്ബുകൾ ===
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470557" എന്ന താളിൽനിന്ന് ശേഖരിച്ചത്