Jump to content
സഹായം

"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 430: വരി 430:

==പാഠ്യേതര പ്രവർത്തനങ്ങൾ 2016-17 ഒരു റിപ്പോർട്ട്==

1. '''പ്രശ്ന പരിഹാരനൈപുണി വളർത്തും ഗണിതശാസ്ത്ര ക്ലബ്ബ്'''

വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു. ജൂൺ 23ന്  ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. 120 വിദ്യാർത്ഥികൾ ഇതിൽ  അംഗങ്ങളായി ചേർന്നു.ഈ അദ്ധ്യയന വർഷത്തെ സാരഥികൾ- പ്രസിഡന്റ് മാസ്റ്റർ അർജ്ജുൻ സന്തോഷ്, വൈസ് പ്രസിഡന്റ് ആദിഷ് ഗോപാൽ, സെക്രട്ടറി അശ്വിൻ റ്റി .ജയൻ.
                  വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു. ജൂൺ 23ന്  ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. 120 വിദ്യാര്ഡത്ഥികൾ ഇതിൽ  അംഗങ്ങളായി ചേർന്നു.ഈ അദ്ധ്യയന വർഷത്തെ സാരഥികൾ- പ്രസിഡന്റ് മാസ്റ്റർ അർജ്ജുൻ സന്തോഷ്, വൈസ് പ്രസിഡന്റ് ആദിഷ് ഗോപാൽ, സെക്രട്ടറി അശ്വിൻ റ്റി .ജയൻ.
പാസ്കൽ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയ പൂക്കളമത്സരം, ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങൾ തയ്യാറാക്കി.

                                2.'''വിവരസാങ്കേതിക വിദ്യയിൽ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.'''

                  ഐ.സി.ടി സാധ്യതകൽ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകർഷകവുമാക്കി  ഐ.ടി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഐ.ടി ക്ലബ്ബ് കൺവിനറായി മാസ്റ്റർ ദശരഥ് സിംഗും ജോയിന്റ്കൺവിനറായി സ്കോട്ട് അഗസ്ററിനും മര്രു വിദ്യാർത്ഥി പ്രതിനിധികളായി റിയാൻ ജെ, അഖിൽക്ലാർവിൻ, ഷൈൻ മാത്യു, ശ്രീരാഗ് സുധീഷ് എന്നിവരും ഓരോ ക്ലാസ്സിൽ നിന്നും 3 പേർ വീതം ആകെ 60 വിദ്യാർത്ഥികൾ അംഗത്വം സ്വീകരിച്ചു.
 
                  പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളിൽ തന്നെ പ്രൊജക്ടറുകൾ വച്ച് ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റൽ പൂക്കള മത്സരം, സ്ലൈഡ് നിർമ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, എന്നിവനടത്തി കുട്ടികളിൽ ഐ.ടി തത്പരത വളർത്തുന്നു.

                                3.'''സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''                                 

                ഭൂത-വർത്തമാന കാല അറിവുകളാൽ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും  മാനുഷിക മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകൾ‌ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും  കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജൂൺ13ന് പ്രവർത്തനം ആരംഭിച്ചു. അഖിൽ കെ കെ പ്രസിഡന്റായും ആഷിക് എം എസ് സെക്രട്ടറിയുമായി പ്രഥമയോഗത്തിൽ തന്നെ ചുമതലയേറ്റു.
 
              ലോക ജനസംഖ്യാദിനത്തിൽ നടന്ന സെമിനാറിൽ ഓരോ വിദ്യാർത്ഥിയും യഥാർത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ പരസ്പരം കൈമാറി. ജില്ലാതലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തിൽ എബിൻ സാബു, ക്രിസ്റ്റിൻ സേവ്യർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

                                4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.'''                           

          പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും ശാസ്ത്രസാങ്കേതികവിദ്യാ സർവ്വകലാശാലകളുടെ സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സി എം എഫ് ആർ ഐ സന്ദർശനം, കൊച്ചി സ്‍വ്വകലാശാല സന്ദർശനം, ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു.

                                5 .''' പരിസ്ഥിതി ക്ലബ്ബ് '''
5 .''' പരിസ്ഥിതി ക്ലബ്ബ് '''
          മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു. നഗരമദ്ധ്യത്തിലും പ്രകൃതിയുടെ വരദാനം എന്ന പോലെ ജൈവവൈവിധ്യങ്ങളുടെ കലവറയായി ആൽബർട്സ് നിലനിർത്തുന്നതിന് ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധ ചെലുത്തുന്നു.ഔഷധസസ്യ പാർക്ക്, പച്ചക്കറി തോട്ടം ഇവ നിർമ്മിച്ച് ഭൂമിക്കൊരു കൈത്താങ്ങായി ക്ലബ്ബ് പ്രവർത്തനം തുടരുന്നു.   

                                6  '''ആരോഗ്യ ക്ലബ്ബ്'''
6  '''ആരോഗ്യ ക്ലബ്ബ്'''
            
7. ''' കായിക രംഗം'''

.
                                7. ''' കായിക രംഗം'''

.
8.'''വിദ്യാരംഗം കലാസാഹിത്യവേദി''''
                 
                                  8.'''വിദ്യാരംഗം കലാസാഹിത്യവേദി''''

                                  9.''' ജൂനിയർറെഡ്ക്രോസ്'''
9.''' ജൂനിയർറെഡ്ക്രോസ്'''
                        
                                  10. '''സ്റ്റുഡന്റ് പോലിസ് കാഡറ്റ്‍സ് '''

                                  11.'''എൻ.സി.സി'''   
11.'''എൻ.സി.സി'''   
                                    
.
.
                                  12.'''ഗാന്ധി ദർശൻ'''                   
12.'''ഗാന്ധി ദർശൻ'''                   

.
.
                
                                  13.'''പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ'''

                                    14.''' ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ'''

                                    15. '''ആത്മീയ ഉണർവുമായി കെ.സി.എസ്.എൽ'''
15. '''ആത്മീയ ഉണർവുമായി കെ.സി.എസ്.എൽ'''
                      വിശ്വാസം, പഠനം, സേവനം എന്ന ആപ്തവാക്യവുമായി ഈ ആത്മീയ കാരുണ്യ വർഷത്തിൽ ജൂൺ12ന് കെ സി എസ് എൽ പ്രവർത്തനം ആരംഭിച്ചു.കെ സി എസ് എൽ ഡയറക്ടർ റവ.ഫാ.ലിജോ ഓടത്തിങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിശക്കുന്നവർക്ക് അന്നവും അശരണർക്ക് ആശ്രയവും ദരിദ്രർക്ക് ധനസഹായവുമായി കെ സി എസ് എസ് എൽ കർമ്മനിരതരാണ്.  
 
                      ചവിട്ടു നാടകം, പരിചമുട്ടുകലി എന്നിവയിൽ പരിശീലനം നേടിയ അംഗങ്ങൾ കലാരംഗത്തും മികവു പുലർത്തുന്നു.

                                    16 '''സ്കൂൾ ലൈബ്രറി'''
16 '''സ്കൂൾ ലൈബ്രറി'''

.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470517" എന്ന താളിൽനിന്ന് ശേഖരിച്ചത്