"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
16:18, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
| വരി 87: | വരി 87: | ||
===വിദ്യാരംഗം കലാ സാഹിത്യവേദി === | ===വിദ്യാരംഗം കലാ സാഹിത്യവേദി === | ||
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമണി ഉദ്ബോധിപ്പിച്ചു. | |||
ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേർസ് ഉണ്ട്. | ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേർസ് ഉണ്ട്. | ||
ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യാസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ് സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയിൽ തന്നെ വളർത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. | |||
====യുവജനോത്സവം==== | ====യുവജനോത്സവം==== | ||