Jump to content
സഹായം

"സെന്റ് ജോർജ് എച്ച്. എസ്സ്. പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
വിദ്യാർത്ഥികളുടെ എണ്ണം=540|
വിദ്യാർത്ഥികളുടെ എണ്ണം=540|
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= | സിജോ പി എ
പ്രധാന അദ്ധ്യാപകൻ=പി.എൽ.ഡെയ്സി ‍|
പ്രധാന അദ്ധ്യാപിക=മെഴ്സി തോമസ്സ് കെ ‍|
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= | ജോയ് ചില്ലായി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം=/media/cdrom0/School History [St Georgs's HS, Pariyaram]/School Photo/Endowment Distribution.jpg
സ്കൂൾ ചിത്രം=/media/cdrom0/School History [St Georgs's HS, Pariyaram]/School Photo/Endowment Distribution.jpg
വരി 49: വരി 49:

=='''ചരിത്രം '''==
=='''ചരിത്രം '''==
എഴുത്താശാൻമാർ പി.കെ. കൃഷ്ണനെഴുത്തച്ചൻ എയ്യാൽ, കിടങ്ങൂർ കളരിക്കൽ ചക്രപാണിക്കുറുപ്പ്, കിടങ്ങൂർ വിളക്കുമാടത്തിൽ കൃഷ്‌ണെഴുത്താശാൻ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂൾ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എൽ.പി. സ്‌കൂൾ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെല്ലാം പഠനം നിർത്തി കന്നുകാലിമേയ്ക്കലും തുടർന്ന് കാർഷിക തൊഴിലും കച്ചവടത്തിലും ഏർപ്പെട്ടു പോന്നു. ചുരുക്കം ചിലർ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ൽ മരത്തംകോട് മാർ പീലെക്‌സിനോസ് മെമ്മോറിയൽ യു.പി. സ്‌കൂൾ കൃസ്ത്യൻ സമുദായത്തിന്റെ പ്രവർത്തന ഫലമായി പ്രവർത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടർന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂർ ശങ്കർജി നീലാമാക്കൽ മാധവൻ, എൻ.ടി. സുബ്രഹ്മണ്യൻ, ശ്രീ. അരവിന്ദാക്ഷൻ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതൽ ആളുകൾ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ ഉത്തരവായി. അതേ കാലയളവിൽ തന്നെ സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂൾ അനുവദിക്കുവാൻ സാധ്യതയുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂൾ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സർക്കാർ മേഖലയിൽ ഹൈസ്‌കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജികളും മെമ്മോറാണ്ടങ്ങളും സർക്കാരിലേക്ക് സമർപ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിൽ പൂർണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂർ പോർക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ കാൽനടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടർന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഏറെ പേരും
ത്താശാൻമാർ പി.കെ. കൃഷ്ണനെഴുത്തച്ചൻ എയ്യാൽ, കിടങ്ങൂർ കളരിക്കൽ ചക്രപാണിക്കുറുപ്പ്, കിടങ്ങൂർ വിളക്കുമാടത്തിൽ കൃഷ്‌ണെഴുത്താശാൻ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂൾ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എൽ.പി. സ്‌കൂൾ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെല്ലാം പഠനം നിർത്തി കന്നുകാലിമേയ്ക്കലും തുടർന്ന് കാർഷിക തൊഴിലും കച്ചവടത്തിലും ഏർപ്പെട്ടു പോന്നു. ചുരുക്കം ചിലർ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ൽ മരത്തംകോട് മാർ പീലെക്‌സിനോസ് മെമ്മോറിയൽ യു.പി. സ്‌കൂൾ കൃസ്ത്യൻ സമുദായത്തിന്റെ പ്രവർത്തന ഫലമായി പ്രവർത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടർന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂർ ശങ്കർജി നീലാമാക്കൽ മാധവൻ, എൻ.ടി. സുബ്രഹ്മണ്യൻ, ശ്രീ. അരവിന്ദാക്ഷൻ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതൽ ആളുകൾ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ ഉത്തരവായി. അതേ കാലയളവിൽ തന്നെ സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂൾ അനുവദിക്കുവാൻ സാധ്യതയുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂൾ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സർക്കാർ മേഖലയിൽ ഹൈസ്‌കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജികളും മെമ്മോറാണ്ടങ്ങളും സർക്കാരിലേക്ക് സമർപ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിൽ പൂർണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂർ പോർക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ കാൽനടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടർന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഏറെ പേരും

തുടർന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തിൽ മിടുക്കന്മാരായവർപോലും ഇത്തരത്തിൽ പഠനം നിർത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നതിനാൽ തങ്ങൾക്കും വരാൻ പോകുന്ന തലമുറകൾക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളിൽ യോഗം ചേർന്ന് ചർച്ചചെയ്യപ്പെട്ടു. സർക്കാരുമായുള്ള ഇടപെടലിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾ നിരാശരായില്ല. 1952 ൽ ഇന്നാട്ടിലെ 5000 പേർ ഒപ്പിട്ട ഒരു കൂട്ടഹർജി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സർക്കാരിനോട് അപേക്ഷിച്ചു. 1973 ൽ മരത്തൻകോട് വെൽഫെയർ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സർക്കാരിന്റെ വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് അനുസരിച്ച് മരത്തൻകോട് ഒരു ഹൈസ്‌കൂൾ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തൻകോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിൽ ആ വർഷം 113 ഹൈസ്‌കൂളുകൾ ഗവ: മേഖലയിൽ ചില പ്രത്യേക വ്യവസ്ഥയിൽ അനുവദിച്ചു. (തിയ്യതി. 12 ജൂൺ 1974)

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469869" എന്ന താളിൽനിന്ന് ശേഖരിച്ചത്