"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗ്രന്ഥശാല (മൂലരൂപം കാണുക)
18:46, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→കളിപ്പാട്ടങ്ങൾ
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
=കളിപ്പാട്ടങ്ങൾ= | =കളിപ്പാട്ടങ്ങൾ= | ||

നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പർ ഫ്ലാറ്റിൽ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേൾക്കാം -
| നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പർ ഫ്ലാറ്റിൽ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേൾക്കാം -

വരി 48: | വരി 47: | ||
അവർ ഡോക്ടറുടെ പിന്നാലെ കയറിച്ചെന്നു.അവൻ എണീറ്റിരിക്കയായിരുന്നു. ജയലക്ഷ്മി ഓടിച്ചെന്ന് അവന്റെ ഇരു കവിളിലും ഉമ്മവെച്ചു ; അതിനിടയിൽ ഡോക്ടർ കേൾക്കാതെ ചെവിയിൽ മന്ത്രിച്ചു,
| അവർ ഡോക്ടറുടെ പിന്നാലെ കയറിച്ചെന്നു.അവൻ എണീറ്റിരിക്കയായിരുന്നു. ജയലക്ഷ്മി ഓടിച്ചെന്ന് അവന്റെ ഇരു കവിളിലും ഉമ്മവെച്ചു ; അതിനിടയിൽ ഡോക്ടർ കേൾക്കാതെ ചെവിയിൽ മന്ത്രിച്ചു,

"ഇനി എന്നും ചോറ് വാരിത്തരാം ട്ടോ."
| "ഇനി എന്നും ചോറ് വാരിത്തരാം ട്ടോ."

=ബഞ്ച് പെൻസിലിനോട് തന്റെ കഥ പറയുന്നു.= | |||
ഞാനൊരു ആഞ്ഞിലിയായിരുന്നു.ഒരു ദിവസം സന്തോഷത്തോടെ

ഇരിക്കുമ്പോൾ രണ്ട് മരം വെട്ടുകാർ വന്നു എന്നെ മുറിച്ചു ,എനിക്ക്

ഒരുപാട് വേദനയെടുത്തു....ലോറിയിൽ കയറ്റി മില്ലിൽ കൊണ്ടുപോയി വീണ്ടും മുറിച്ചു

അപ്പോഴും എനിക്ക് നന്നായി വേദനയെടുത്തു....പിന്നീട് എന്നെ ആശാരിമാർ

കൊണ്ടുപോയി ബഞ്ചാക്കി മാറ്റി.അപ്പോൾ എനിക്ക് സന്തോഷം തോന്നി....

എന്തിനെന്നോ....കുട്ടികൾക്ക് ഇരിക്കാൻ സാധിക്കുമല്ലോ...

അപ്പോൾ എന്റെ കൂടെ കുറെ കൂട്ടുകാരുമുണ്ടായിരുന്നു...ഞങ്ങളെ എല്ലാവരെയും

പോളിഷ് ചെയ്തു എന്നിട്ട് ഞങ്ങളെ മേരിഗിരി സ്ക്കൂളിലേക്ക് കൊണ്ടുപോയി...

അതിൽ കുറച്ചു പേരെ നാലാം ക്ലാസ്സിൽ കൊണ്ടുപോയി വച്ചു...പകുതിപ്പേരെ

ഞാൻ ഇതുവരെ കണ്ടിട്ടില്ല....

ഞാൻ നിന്നെ അനന്തുവിന്റെ കൈയ്യിൽ പലപ്പോഴും കണ്ടിട്ടുണ്ട്

പക്ഷെ ഇതുവരെ നിന്നൊടു മിണ്ടാൻ സാധിച്ചില്ല....ഇപ്പോഴാണ് നിന്നൊടൊന്നു

മിണ്ടാൻ പറ്റിയത്...

അയ്യോ....നേരം വെളുത്തു ക്ലാസ്സ് മുറി ഇപ്പോൾ തന്നെ തുറക്കും...

ഹായ്.....ഇപ്പോൾ തന്നെ അനന്തു വരും....

[[Category:കഥകൾ]] | [[Category:കഥകൾ]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |