"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.രാവണേശ്വർ (മൂലരൂപം കാണുക)
20:19, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009→ചരിത്രം
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1957ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967ല്‍ യു.പി സ്ക്കൂളായും 1980ല്‍ ഹൈസ്ക്കൂളായും 2006ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ എല്‍.പി വിഭാഗം പ്രധാന വിദ്യാലയത്തില്‍ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ് സ്ഥിതി ചെയ്യുന്നത്. | |||
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള് പ്പെ ട്ടതാണ് രാവണീശ്വരം പ്രദേശം. 1-വാര്‍ഡില്‍ തിഡില്‍,തണ്ണോട്ട്,കുന്നുമ്മങ്ങാനം,കളരിക്കാല്‍,പാടിക്കാനം എന്നീ പ്രദേശങ്ങളും രണ്ടാം വാര്‍ഡില്‍ വാണിയംപാറ,നന്വ്യാരടുക്കം,പാണന്തോട്,കുന്നുപാറ എന്നീ പ്രദേശങ്ങളും മൂന്നാംവാര്‍ഡില്‍ കൊട്ടിലംഗാട്,വേലാശ്വരം എന്നീ പ്രദേശങ്ങളും പതിനൊന്നാം വാര്‍ഡില്‍ മുക്കൂട് പ്രദേശവും ഉള് പ്പെടുന്നു. ഈ പ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
എല്‍.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കര്‍ സ്ഥലത്തും ഹൈസ്ക്കൂളും ഹയര്‍സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കര്‍ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | എല്‍.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കര്‍ സ്ഥലത്തും ഹൈസ്ക്കൂളും ഹയര്‍സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കര്‍ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |