Jump to content
സഹായം

"സഹായം:സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

250 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
(ചെ.)
ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ  u p വിഭാഗം സ്റ്റിൽ മോഡലിൽ ഗീതു ഗിരീഷ് കുമാർ, ദേവിക ആർ എന്നിവർ B ഗ്രേ‍‍‍‍‍‍‍ഡ് നേടി.ഹൈസ്ക്കൂൾ വിഭാഗം സംസ്ഥാനശാസ്ത്ര‍ സെമിനാറിൽ സ്വാതി ഡി A ഗ്ര‍േഡ് കരസ്ഥമാക്കി.     
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ  u p വിഭാഗം സ്റ്റിൽ മോഡലിൽ ഗീതു ഗിരീഷ് കുമാർ, ദേവിക ആർ എന്നിവർ B ഗ്രേ‍‍‍‍‍‍‍ഡ് നേടി.ഹൈസ്ക്കൂൾ വിഭാഗം സംസ്ഥാനശാസ്ത്ര‍ സെമിനാറിൽ സ്വാതി ഡി A ഗ്ര‍േഡ് കരസ്ഥമാക്കി.    <br/>
'''''2018-2019വർഷത്തെ പ്രവർത്തനങ്ങൾ''''' <br/>
'''''2018-2019വർഷത്തെ പ്രവർത്തനങ്ങൾ''''' <br/>'''ലോകപരിസ്ഥിതിദിനാഘോഷം'''<br/>
ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.ചേരിയിൽ സുകുമാരൻ നായരായിരുന്നു മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.  

[[പ്രമാണം:Jun5 1.jpeg|ലഘുചിത്രം|വൃക്ഷത്തൈവിതരണം - ചേരിയിൽ സുകുമാരൻ നായർ]]
<!--visbot  verified-chils->
<!--visbot  verified-chils->
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467791" എന്ന താളിൽനിന്ന് ശേഖരിച്ചത്