"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ (മൂലരൂപം കാണുക)
19:39, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവര്‍ പ്രൈമറി പ്രവര്‍ത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ്. പ്രഥമ ഹെഡ്മിസ്ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സര്‍ഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടായിരുന്നു. 1942 - ല്‍ അപ്പര്‍ പ്രൈമറിയായും 1957 - ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ല്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍തിരിയുകയും 1998 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗം വേര്‍തിരിഞ്ഞു. | സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവര്‍ പ്രൈമറി പ്രവര്‍ത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ്. പ്രഥമ ഹെഡ്മിസ്ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സര്‍ഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടായിരുന്നു. 1942 - ല്‍ അപ്പര്‍ പ്രൈമറിയായും 1957 - ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ല്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍തിരിയുകയും 1998 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗം വേര്‍തിരിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് | മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. | ||
അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹൈസ്കൂളിനും | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * ഗൈഡ്സ്. | ||
* | * സ്പോര്‍ട്സ് & ഗെയിംസ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* D. C. L. | |||
* K.C.S.L. | |||
* LITTLE PLANTS. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |