Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
കണ്ണൂർ ജില്ലയിലെ കിഴക്കൻ അതിർത്തിയിൽ വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ കൊട്ടിയൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..ആദ്യബാച്ച്  മുതൽ ഇന്നു വരെ  SSLC മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി,  പ്രവൃത്തിപരിചയമേളകളിൽ  ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായി  സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം

== ചരിത്രം ==  
== ചരിത്രം ==  
<font color=purple>
കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു. 2000-ൽ ഹയർ സെക്കന്ററി ആയി  ഉയർത്തപ്പെട്ടു. ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു.

[[പ്രമാണം:14039.photo.jpg|thumb|]]
[[പ്രമാണം:14039.photo.jpg|thumb|]]
591

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466678" എന്ന താളിൽനിന്ന് ശേഖരിച്ചത്