"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൂൾ ലൈബ്രററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൂൾ ലൈബ്രററി (മൂലരൂപം കാണുക)
19:53, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
</gallery> | </gallery> | ||
== '''വായനാ വാരം (2018-19)''' == | == '''വായനാ വാരം (2018-19)''' == | ||
2018 ജൂൺ 19 ന് സ്കൂളിൽ വായനാ വാരാചരണം പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം മലയാള ഭാഷാ വിഭാഗമാണ് പരിപാടികൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചത് . സിസിലി ടീച്ചർ വായനാദിന സന്ദേശം നൽകി. ടോയ്സി ടീച്ചർ കവിത പാടി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉണ്ടായി . ഓരോ ക്ലാസ്സിലും വായനാമൂല ഒരുക്കുവാനും ഏറ്റവും നല്ല ക്ലാസ്സുകൾക്ക് അടുത്ത മാസം സമ്മാനം നൽകുമെന്നും സിസിലി ടീച്ചർ അറിയിച്ചു . സിസിലി ടീച്ചർ, ടോയ്സി ടീച്ചർ, ജാൻസി ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | <gallery> |