Jump to content
സഹായം
"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:News reading.png|center|150px]]
'''സൗഹൃദ ദിനാചരണം നടത്തി'''
'''അരീക്കോട്. (30.07.2018):'''2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ദിനം വിപുലമായി ആചരിച്ചു.
നിർവ്വചനങ്ങൾക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങൾക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങൾക്ക് ഒരു ദിനം. ഫ്രണ്ട്ഷിപ്പ് ബാൻഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങൾ ബാഹ്യജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്. ദുഃഖവും സന്തോഷവും തമ്മിൽ എന്താണ് വ്യത്യാസം, പങ്കുവച്ചാൽ കുറയുന്നത് ദുഃഖം, ഏറുന്നത് സന്തോഷം. സൗഹൃദത്തിൻറെ നിർവ്വചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികൾക്കിടയിലേക്കാണ് അപൂർവ്വമായൊരു സൗഹൃദമുണ്ടാകുന്നത്.
സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.
'''ഉന്നത വിജയികളെ അനുമോദിച്ചു.'''
'''ഉന്നത വിജയികളെ അനുമോദിച്ചു.'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463298" എന്ന താളിൽനിന്ന് ശേഖരിച്ചത്