"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:59, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ സ്കൂൾ തന്നെ മതിയെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രമാ ക്കുകയെന്ന ലക്ഷ്യ ത്തോടെ ''അക്കാദമിക് മാസ്റ്റർ പ്ലാൻ-2018-2019'' തയ്യാറാക്കി.പദ്ധതിനിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളാക്കി ചുമതലകൾ ഏല്പിച്ചു | മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ സ്കൂൾ തന്നെ മതിയെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രമാ ക്കുകയെന്ന ലക്ഷ്യ ത്തോടെ ''അക്കാദമിക് മാസ്റ്റർ പ്ലാൻ-2018-2019'' തയ്യാറാക്കി.പദ്ധതിനിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളാക്കി ചുമതലകൾ ഏല്പിച്ചു | ||
'''2.''' '''പ്രവേശനോത്സവം-2018-19''' | '''2.''' '''പ്രവേശനോത്സവം-2018-19''' | ||
[[പ്രമാണം:Screenshot from 2018-08-11 20-55-21.png|thumb|PRAVESANOLSAVAM-2018-19]] | |||
ജൂൺ 1 ന് രാവിലെ 10 മണിക്ക് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ.A.B.വിജയകുമാറിന്റെ നേത്യ ത്വത്തിൽ പ്രവേശനോത്സവ സന്ദേശം ആലേഖനം ചെയ്ത പ്രവേശനോത്സവ കവാടം നിർമ്മിച്ചു.നവാഗതർക്കായി സ്കൂൾ ആഡിറ്റോറി യ ത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അലങ്കാരവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂളിലെത്തിയ പുതി യ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിശിഷ്ടാഥിതികളെയും വരവേൽക്കാൻ രാവിലെ തന്നെ സ്കൂളിലെ മുതിർന്ന കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചതിനുശേഷം കാത്തുനില്പുണ്ടായിരുന്നു. ബാൻഡ് മേളത്തി ന്റെ അക മ്പടിയോടെ ആഡി റ്റോറിയത്തിലെത്തിയ നവാഗതർക്ക് സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിലെ കുട്ടികൾ മധുരലഹാര ങ്ങൾ നൽകി സ്വീകരിച്ചു. N.S.S.കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.ചന്ദ്രശേഖരൻനായർ ,കരയോഗാംഗങ്ങൾ ബ്ലോക്ക് മെമ്പർ ശ്രീ. ജോർജുകുട്ടി,സാമൂഹ്യപ്രവർത്തക ശ്രീമതി ഗീതാകുമാരി,തുടങ്ങിയവർ പങ്കെടുത്തു. | ജൂൺ 1 ന് രാവിലെ 10 മണിക്ക് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ.A.B.വിജയകുമാറിന്റെ നേത്യ ത്വത്തിൽ പ്രവേശനോത്സവ സന്ദേശം ആലേഖനം ചെയ്ത പ്രവേശനോത്സവ കവാടം നിർമ്മിച്ചു.നവാഗതർക്കായി സ്കൂൾ ആഡിറ്റോറി യ ത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അലങ്കാരവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂളിലെത്തിയ പുതി യ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിശിഷ്ടാഥിതികളെയും വരവേൽക്കാൻ രാവിലെ തന്നെ സ്കൂളിലെ മുതിർന്ന കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചതിനുശേഷം കാത്തുനില്പുണ്ടായിരുന്നു. ബാൻഡ് മേളത്തി ന്റെ അക മ്പടിയോടെ ആഡി റ്റോറിയത്തിലെത്തിയ നവാഗതർക്ക് സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിലെ കുട്ടികൾ മധുരലഹാര ങ്ങൾ നൽകി സ്വീകരിച്ചു. N.S.S.കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.ചന്ദ്രശേഖരൻനായർ ,കരയോഗാംഗങ്ങൾ ബ്ലോക്ക് മെമ്പർ ശ്രീ. ജോർജുകുട്ടി,സാമൂഹ്യപ്രവർത്തക ശ്രീമതി ഗീതാകുമാരി,തുടങ്ങിയവർ പങ്കെടുത്തു. | ||
'''3.''' '''ജൂൺ 5 ലോകപരിസ്ഥിതിദിനാചരണം''' | '''3.''' '''ജൂൺ 5 ലോകപരിസ്ഥിതിദിനാചരണം''' |