"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
18:21, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018→വിഷയം:- നാടോടിവിജ്ഞാനകോശം.
വരി 11: | വരി 11: | ||
== വിഷയം:- നാടോടിവിജ്ഞാനകോശം. == | == വിഷയം:- നാടോടിവിജ്ഞാനകോശം. == | ||
</font> | </font> | ||
<font color= | <font color=blue> <font size=2> | ||
ആമുഖം :- ഓഗസ്റ്റ് 21 ഫോൿലോർ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓർമ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം. | ആമുഖം :- ഓഗസ്റ്റ് 21 ഫോൿലോർ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓർമ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം. | ||
പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു. | പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു. | ||
</font> | </font> | ||
<font color=green> <font size=3> | <font color=green> <font size=3> | ||
== പഠനോദ്ദേശ്യങ്ങൾ== | == പഠനോദ്ദേശ്യങ്ങൾ== | ||
</font> | </font> |