ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ (മൂലരൂപം കാണുക)
14:12, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
വരി 47: | വരി 47: | ||
1956-ൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ചിലരാണ് സർവ്വ ശ്രീ. മത്തായി മണ്ണൂർ, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യൻ, കോമത്ത് ഇബ്രാഹിം, കണ്ണൻ വൈദ്യർ, ചന്തുക്കുട്ടി ചെട്ട്യാർ, പുല്ലാട്ട് വക്കൻ, എം. എ. ജോൺ, എം. എ. ദേവസ്യ തുടങ്ങിയവർ. സ്കൂളിന് ആദ്യമായി സ്ഥലം നൽകിയത് ശ്രീ. മണ്ണൂർ മത്തായി അവർകളാണ്. | 1956-ൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ചിലരാണ് സർവ്വ ശ്രീ. മത്തായി മണ്ണൂർ, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യൻ, കോമത്ത് ഇബ്രാഹിം, കണ്ണൻ വൈദ്യർ, ചന്തുക്കുട്ടി ചെട്ട്യാർ, പുല്ലാട്ട് വക്കൻ, എം. എ. ജോൺ, എം. എ. ദേവസ്യ തുടങ്ങിയവർ. സ്കൂളിന് ആദ്യമായി സ്ഥലം നൽകിയത് ശ്രീ. മണ്ണൂർ മത്തായി അവർകളാണ്. | ||
1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ൽ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ ഉൾപ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവൺമെന്റ് സ്കൂളായി മാറി. 1966-67- ൽ UP സ്കൂളാവുകയും കാസർഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ൽ ഹയർസെക്കണ്ടറിയും 2005-06- ൽ പ്രീ പ്രൈമറിയും 2015-ൽ ഹൈസ്കൂൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.2018 ൽ അഞ്ചാം ക്ലാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. | 1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ൽ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ ഉൾപ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവൺമെന്റ് സ്കൂളായി മാറി. 1966-67- ൽ UP സ്കൂളാവുകയും കാസർഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ൽ ഹയർസെക്കണ്ടറിയും 2005-06- ൽ പ്രീ പ്രൈമറിയും 2015-ൽ ഹൈസ്കൂൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.2018 ൽ അഞ്ചാം ക്ലാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 52: | വരി 53: | ||
സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്. 1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി.2005 -ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടിൽ നിന്നും 2 മുറികൾ H S S ന് ലഭിച്ചു.2007-ൽ 3 മുറികൾ സ്‌ക്കൂളിന് അനുവദിച്ചു. 2007-ൽ സ്‌ക്കൂൾ സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണൻ നബാർഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ൽ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാർഡ് കെട്ടിടം പണിതപ്പോൾ H S S വിഭാഗം അങ്ങോട്ട് മാറി.2012-ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിർമ്മിച്ചു.2013-ൽ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികൾ അനുവദിച്ചു.2015-ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കുളിന് പൂർവ്വവിദ്യാർഥിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ടി എ ബാബു ഗുരിക്കൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി കംപ്യൂടർ ലാബ് നവീകരിച്ചു.ഇരിക്കൂർ എം എൽ എ ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കംപ്യൂട്ടറും ഉൾപ്പെടെ 25 കംപ്യൂട്ടറുകൾ ഉള്ള സുസജ്ജമായ ഐ ടി ലാബ് സ്കൂളിൽ നിലവിൽ വന്നു.നബാർഡിന്റെ സഹായത്തോടെയുള്ള ഹയർസെക്കന്ററി കോംപ്ളക്സിന്റെ പണി 2018 ൽ പൂർത്തിയായി.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുടെ പണി പൂർത്തിയായി.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി ഹൈക്സൂളിലെ എല്ലാ ക്ലാസുമുറികളും ഹൈടെക്ക് ക്ലാസുമുറികളാക്കി മാറ്റി. | സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്. 1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി.2005 -ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടിൽ നിന്നും 2 മുറികൾ H S S ന് ലഭിച്ചു.2007-ൽ 3 മുറികൾ സ്‌ക്കൂളിന് അനുവദിച്ചു. 2007-ൽ സ്‌ക്കൂൾ സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണൻ നബാർഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ൽ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാർഡ് കെട്ടിടം പണിതപ്പോൾ H S S വിഭാഗം അങ്ങോട്ട് മാറി.2012-ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിർമ്മിച്ചു.2013-ൽ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികൾ അനുവദിച്ചു.2015-ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കുളിന് പൂർവ്വവിദ്യാർഥിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ടി എ ബാബു ഗുരിക്കൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി കംപ്യൂടർ ലാബ് നവീകരിച്ചു.ഇരിക്കൂർ എം എൽ എ ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കംപ്യൂട്ടറും ഉൾപ്പെടെ 25 കംപ്യൂട്ടറുകൾ ഉള്ള സുസജ്ജമായ ഐ ടി ലാബ് സ്കൂളിൽ നിലവിൽ വന്നു.നബാർഡിന്റെ സഹായത്തോടെയുള്ള ഹയർസെക്കന്ററി കോംപ്ളക്സിന്റെ പണി 2018 ൽ പൂർത്തിയായി.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുടെ പണി പൂർത്തിയായി.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി ഹൈക്സൂളിലെ എല്ലാ ക്ലാസുമുറികളും ഹൈടെക്ക് ക്ലാസുമുറികളാക്കി മാറ്റി. | ||
[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |