Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
<!-- legacy XHTML table visible with any browser -->

{|
{|
വരി 5: വരി 6:
കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന  

[https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം.

==== പ്രത്യേകതകൾ ====  
==== <b><u>പ്രത്യേകതകൾ</u></b> ====  

*  ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ  

വരി 14: വരി 15:
*  3 മൾടി മീ‍ഡിയ മുറികൾ  
*  3 മൾടി മീ‍ഡിയ മുറികൾ  
*  പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി, പുതിയ കാലത്തിന്റെ  

    വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,  

*  HM, Principal, VHSE Principal എന്നിവരുടെ ഓഫീസ് ജീവനക്കാരും അടങ്ങിയ ഫ്രന്റ് ഓഫീസ് സംവിധാനമുള്ള ഓഫീസ് മുറി, നാലു  

വിഭാഗങ്ങളിലെയും അദ്ധ്യാപകർ ഓരുമിച്ചിരിക്കുന്ന സ്റ്റാഫ് മുറി,  

വരി 26: വരി 27:
*  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം,

മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ,  ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള [https://ml.wikipedia.org/wiki/ജൈവ_വാതകം ബയോഗ്യാസ് പ്ലാന്റ്].

'''''പരിമിതമായ സ്ഥലത്തുനിന്നും നേടുന്ന, പരിശ്രമത്തിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്ന  വട്ടേനാട്നേട്ടങ്ങളിലൂടെ യാത്ര തുടരുകയാണ്.'''''

വരി 36: വരി 38:

ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കുന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം.

<gallery>
20002_362.jpg|എം. എൽ.ടി ലാബ്
</gallery>
<br>
<br>
<b><u>കമ്പ്യൂട്ടർ ലാബ്</u></b>
<b><u>കമ്പ്യൂട്ടർ ലാബ്</u></b>
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458126...519514" എന്ന താളിൽനിന്ന് ശേഖരിച്ചത്