emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| പേര്=ജി.യു.പി.എസ് ആശാരിക്കാട് | | പേര്=ജി.യു.പി.എസ് ആശാരിക്കാട് | ||
| സ്ഥലപ്പേര്= ആശാരിക്കാട്,ചേരുംകുഴി | | സ്ഥലപ്പേര്= ആശാരിക്കാട്,ചേരുംകുഴി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 22461 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1973 | ||
| | | സ്കൂൾ വിലാസം= | ||
| | | പിൻ കോഡ്= 680751 | ||
| | | സ്കൂൾ ഫോൺ= 0487-2688941 | ||
| | | സ്കൂൾ ഇമെയിൽ= gupsasarikkad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം=22461-askd1.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 35: | വരി 35: | ||
== വിദ്യാലയചരിത്രം == | == വിദ്യാലയചരിത്രം == | ||
മലനിരകളാൽ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കൻപ്രദേശത്തുനിന്നും കുടിയേറിയ കർഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി വിളഭൂമിയെ സുവർണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്. | |||
ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ | ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളിൽ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കർഷകരുടെ മക്കൾക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാൻ വളരെയധികം ബുദ്ധിമുട്ടുകൾ | ||
സഹിച്ച് ഒരു വിദ്യാലയം | സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാൻ ചേരുംകുഴി സെൻറ് ജോസഫ് ചർച്ചിന്റെ കീഴിൽ നടപടികൾ | ||
ആരംഭിച്ചു. | ആരംഭിച്ചു. എന്നാൽ പ്രൈവറ്റ് മേഖലയിൽ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവൺമെന്റ് നയം സ്വീകരിച്ച് സർക്കാരിന് സ്ഥലവും കെട്ടിടവും നൽകി സ്കൂൾ ആരംഭിക്കാൻ അനുമതി നേടുകയുണ്ടായി. | ||
അങ്ങനെ | അങ്ങനെ 1973ൽ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എൽ പി സ്കൂൾ രൂപം കൊണ്ടു. 1981ൽ ഇതൊരു | ||
യു പി വിദ്യാലയമാക്കി | യു പി വിദ്യാലയമാക്കി ഉയർത്തപ്പെട്ടു. ഇതിനുപിന്നിൽ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും | ||
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും | പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും | ||
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ | അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. | ||
210വിദ്യാർത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |