Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 240: വരി 240:
വീഡിയോ കാണാൻ URL ക്ലിക്ക് ചെയ്യൂ

വീഡിയോ കാണാൻ URL ക്ലിക്ക് ചെയ്യൂ

https://youtu.be/cHmmT_T-0Is
https://youtu.be/cHmmT_T-0Is
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
==== സ്കൗട്ട് & ഗൈഡ്സ്.====
''' 2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവർ . '''

[[പ്രമാണം:33083-1.png|ലഘുചിത്രം|ഇടത്ത്|ഗൈഡിങ്ങ്]]
[[പ്രമാണം:33083-4.png|ലഘുചിത്രം|ഇടത്ത്|guiding]]
1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോൻ
3. സാന്ദ്രമോൾ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വർഗ്ഗീസ്
8.ദേവിക സിബികുമാർ

32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേർ രാജ്യപുരസ്കാർ നേടി. 8  പേർ  രാഷ്ട്രപതി പുരസ്ക്കാർ നേടി. രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് 25 മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി  പരീക്ഷയിൽ ലഭിക്കും.
====റെഡ്ക്രോസ്====
[[പ്രമാണം:33083-5.png|ലഘുചിത്രം|ഇടത്ത്]]
[[പ്രമാണം:33083-6.png|ലഘുചിത്രം|ഇടത്ത്|redcross]]
കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയർ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളിൽ പ്രവർത്തിക്കുന്നു.8,9,10,ക്ലാസ്സിൽനിന്നായി  60 കുട്ടികൾ ഈ സംഘടനയിൽ പരിശീലനം നേടുന്നു.  ക്ലാസ് 10 ലെ 15 കുട്ടികൾ C level പാസ്സാവുകയും S.S.L.C പരീക്ഷയിൽ  grace മാർക്കിന് അർഹരാവുകയും ചെയ്തു.
* '''കെ.സി. എസ് . എൽ'''
[[പ്രമാണം:33083-34.png|ലഘുചിത്രം|ഇടത്ത്|DCL KCSL സംമ്മാനങ്ങൾ]]
DCL.KCSL  എന്നീ സംഘടനകൾ കുട്ടികളുടെ  കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്.
കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.
* '''അഡാർട്ട്  ക്ലബ്'''
അഡാർട്ട്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ  നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ  adart club  ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ‍ തല യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്.
സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
* '''ക്ലാസ് മാഗസിൻ.'''
ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തിൽ എല്ലാക്ലാസ്സിലും മാഗസിൻ നിർമമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന്  സമ്മാനങ്ങൾ നൽകിവരുന്നു. മികച്ച് ആർട്ടിക്കിൾ, ചിത്രങ്ങൾ ഇവ സ്കൂൾ മാഗസ്സിനിൽ ഉൾപ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂൾ മായസ്സിൻ പ്രസദ്ധീകരിച്ചു.
====വിദ്യാരംഗം കലാ സാഹിത്യ വേദി====
[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്‌|ഡാൻസ് പരിശീലനം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ  കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ  ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.

* ''' 02/1/2018- JCI

* ''' 02/1/2018- JCI
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456117" എന്ന താളിൽനിന്ന് ശേഖരിച്ചത്