"കെ.വി.എസ്.എം.എച്ച. എസ്. കുരുഡപദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.വി.എസ്.എം.എച്ച. എസ്. കുരുഡപദവ് (മൂലരൂപം കാണുക)
21:00, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
Benapoorva (സംവാദം | സംഭാവനകൾ) No edit summary |
Benapoorva (സംവാദം | സംഭാവനകൾ) No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസര്‍ഗോഡ് നഗരത്തില്‍നിന്ന് 50 കി.മി. അകലെ കുരുഡപദവു സ്കുള് സ്ഥിതി ചെയ്യുന്നു. ശ്രി കുരിയ രാമകൃഷ്ണ ശാസ്ത്രിയാണ് ഈ സ്കൂളിന്റെ സ്ഥാപകനാണ്. കുരുഡപദവു സ്കൂള്‍ പ്രശസ്ഥനായ യക്ഷഗാന കലാകാരനും പണ്ടിതനുമായ ശ്രീ കുരിയ വിട്ടല ശാസ്ത്രിയുടെ പേരില്‍ അറിയപ്പെടുകയാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1982 ജുലായി 5 ന് കെ.വി. എസ്. എം. എച്ച്.എസ്. കുരുഡപദവു സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ തന്നെ ഹൈസ്കൂളായി സ്കൂള്‍ ഉയരുകയുണ്ടായി. 1984ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് നല്ല പരീക്ഷഫലത്തോടുകൂടി പുരത്ത് വന്നു. തുടക്കമുതല്‍ നല്ല ശതമാനമാണ് ഈ സ്കൂളിനുള്ളത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
3 ഏക്കര്‍ 50 സന്റസ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബ് നിലവിലുണ്ട് ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |