Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

429 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 ഓഗസ്റ്റ് 2018
(ചെ.)
വരി 76: വരി 76:
<font size=8> <font color=blue>
<font size=8> <font color=blue>
ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല

</font size> </font color>
[[പ്രമാണം:44041 2.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]]

[[പ്രമാണം:44041 3.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]]
[[പ്രമാണം:44041 4.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]]

[[പ്രമാണം:44041 5.jpg|thumb|ശതപൂർണ്ണിമ – 2015ഉത്ഘാടനം]]

[[പ്രമാണം:44041 6.jpg|thumb|ശതപൂർണ്ണിമ – 2015ദീപാലങ്കാരം]]
[[പ്രമാണം:44041 7.jpg|thumb|ശതപൂർണ്ണിമ – 2015ദീപാലങ്കാരം]]
1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.

തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി.  തുടർന്ന് മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ്  ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു.  ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു.  2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.  ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ  100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്.  സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ  100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്.  എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്.  ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ.  കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്.

1,078

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448964" എന്ന താളിൽനിന്ന് ശേഖരിച്ചത്