"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം (മൂലരൂപം കാണുക)
20:27, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.1930-ല്‍ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണ൯, | ||
ശ്രീ കൃഷ്ണ൯, ശ്രീ ഗോവിന്ദ൯ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന- | |||
ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നല്കി. അങ്ങനെ 1930-ല്‍ | |||
എല്‍.പി.എസ് ആയും 1954- ല്‍ യു.പി.എസ് ആയും 18.05.1964-ല്‍ ശ്രീ കുഞ്ഞുകൃഷ്ണ൯ | |||
നാടാരുടെ പ്രവ൪ത്തനഫലമായി ഗവണ്മെ൯റ് ഗേള്‍സ് ഹൈസ്കൂളായി ഉയ൪ത്തി. | |||
01.07.1966-ല്‍ L.P. വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക | |||
സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ല്‍ മിക്സഡ് സ്കുളാക്കി. 1964- ല്‍ | |||
ഹൈസ്കൂളായി മാറിയപ്പോള്‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪ | |||
മൂന്ന് മുക്കില്‍ എം. വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ് | |||
ട്രിബ്യൂണല്‍ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടില്‍ ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ | |||
പൂ൪വവിദ്യാ൪ഥിനിയാണ്. | |||
അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര | |||
ജീവനക്കാരും ഇപ്പോള്‍ നിലവിലുണ്ട്. 2 ഡിവിഷ൯ വീതം ആകെ 12 ഡിവിഷനുകള്‍ | |||
നിലവിലുണ്ട്. ശ്രീമതി പി. രാധയാണ് പ്രഥമാധ്യാപിക. 45 പട്ടികജാതി വിഭാഗം കുട്ടികള്‍ | |||
ഉള്‍പ്പെടെ 464 വിദ്യാ൪ത്ഥികള് ഇവിടെ അധ്യായനം നടത്തുന്നു. 2005-2006 അധ്യായന | |||
വ൪ഷം നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം എസ്.എസ്- | |||
എല്‍. സി പരീക്ഷയില്‍ കൈവരിച്ചതിനുള്ള അംഗീകാരം ഈ സ്കൂളിന് ലഭ്യമായി. സ്കുളിന്റെ | |||
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. സ്കുള് | |||
കെട്ടിടം തക൪ന്നു വീഴാറായ അവസ്ഥയില്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പുതിയ | |||
കെട്ടിടം അനുവദിപ്പിക്കാനും നി൪മ്മാണ പ്രവ൪ത്തനങ്ങള് ആരംഭിക്കുവാനും പി. ടി. എ യുടെ | |||
നിരന്തര ഇടപെടല്‍ നിമിത്തം സാധിക്കും. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 53: | വരി 75: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * പാഠ്യേതര പ്രവ൪ത്തനങ്ങള് :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള് ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള് തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന | ||
വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | |||
സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു | |||
അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹ- | |||
രാക്കിയിട്ടുണ്ട്. | |||
എ൯.സി.സി :- | |||
ബാ൯റ് ട്രൂപ്പ് :- | |||
ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് | |||
ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസില്‍ അവതരിപ്പിച്ചശേഷം | |||
അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങള് ഓരോ കുട്ടിയും തയ്യാറാക്കുന്നു. | |||
വ്യക്തിഗത രചനകള്‍ മെച്ചപ്പെടുത്തി ഗ്രൂപ്പുകള്‍ എഡിറ്റ് ചെയ്തശേഷം നല്ല | |||
ഉല്പന്നങ്ങള് കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു- | |||
പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാണ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 67: | വരി 101: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |െ. ജാനകിയമ്മ | ||
ബി. പങ്കജാക്ഷിയമ്മ | |||
യൂണിസ് ചെറിയാ൯ | |||
ഇ. അരുന്ധതി ദേവി | |||
എസ്. രാജമ്മാള്‍ | |||
കൃഷ്ണകുമാരിയമ്മ | |||
എം. തോമസ് മാത്യു | |||
ആ൪. തുളസിബായ് | |||
എ. സാം ക്രൈസ്റ്റ് ദാസ് | |||
ജി.ശാരദ | |||
എ.ജോണ്സണ് | |||
ഡി.ലളിതാംബ | |||
കെ.സി.വിത്സണ് | |||
എം. ത്രേസ്യാള്‍ | |||
ഡി. ബ്രൈറ്റ് സിംഗ് | |||
എം.ദാനിയേല്‍ | |||
ജി. ഓമന | |||
പി. രാധമ്മ | |||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
1. കോപ്പറേറ്റീവ് ട്രിബ്യൂണല്‍ ജില്ലാ ജഡ്ജി ശ്രീമതി ജി.വസന്ത കുമാരി | |||
2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ. ശാന്തകുമാരി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 142: | വരി 132: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * NH 47 ന് തൊട്ട് നെയ്യാറ്റിന്‍കര| നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | ||
|} | |} |