"വിദ്യാരംഗം കലാ-സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം കലാ-സാഹിത്യ വേദി (മൂലരൂപം കാണുക)
11:32, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== കഥകൾ == | == കഥകൾ == | ||
--------------------- | --------------------- | ||
== കവിതകൾ == | == കവിതകൾ == | ||
ബസ് സ്റ്റോപ്പുകൾ | |||
മകൾ ഉന്നതപഠനത്തിനായി പോകുന്നു | |||
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം | |||
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം | |||
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു | |||
"ദൈവമേ ഒരു പെൺകുഞ്ഞും | |||
നാടിന്റെ പേരിലറിയപ്പെടരുതേ" | |||
ബസ് വന്നു | |||
അയ്യോ മോളേ കയറരുത് | |||
ഇത് നമുക്കുള്ള വണ്ടിയല്ല | |||
അമ്മ മകളെ ചേർത്തുപിടിച്ചു | |||
കിളി പുറത്തേക്കിട്ട തല | |||
അകത്തേക്കു വലിച്ചു | |||
വണ്ടി കടന്നു പോയി | |||
മകൾ പിൻബോർഡ് വായിച്ചു | |||
സൂര്യനെല്ലി ,വിതുര, പറവൂർ.......! | |||
നഷീദ പി | |||
------------------------ | ------------------------ | ||
== ലേഖനം == | == ലേഖനം == | ||
------------------- | ------------------- |