"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ (മൂലരൂപം കാണുക)
20:52, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018Asmmhssalathur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 441766 നീക്കം ചെയ്യുന്നു
(ചെ.) (Asmmhssalathur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 441774 നീക്കം ചെയ്യുന്നു) |
(ചെ.) (Asmmhssalathur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 441766 നീക്കം ചെയ്യുന്നു) |
||
വരി 36: | വരി 36: | ||
അദ്ധ്യാപകരുടെ എണ്ണം= 90| | അദ്ധ്യാപകരുടെ എണ്ണം= 90| | ||
പ്രിൻസിപ്പൽ= ശ്രീജ| | പ്രിൻസിപ്പൽ= ശ്രീജ| | ||
പ്രധാന അദ്ധ്യാപകൻ= എം. | പ്രധാന അദ്ധ്യാപകൻ= എം.ജയശ്രീ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്ബാബു| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 500| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 500| | ||
| സ്കൂൾ ചിത്രം= 21009 2.jpg | | | സ്കൂൾ ചിത്രം= 21009 2.jpg | | ||
വരി 56: | വരി 56: | ||
എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. | എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. | ||
വി.പി.അച്യുതൻകുട്ടി മേനോൻ | വി.പി.അച്യുതൻകുട്ടി മേനോൻ | ||
ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവർത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാൽ നാഴികകൾ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അക്കാലത്ത് ആർജ്ജിക്കുവാൻ. അത് സമ്പന്നർക്കും, ദരിദ്രർക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യിൽ തൃപ്തിയടഞ്ഞു. ചിലർ ഇരുട്ടിനെ പഴിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവർ V.N. കോമ്പി അച്ചൻ ആലത്തൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വർഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീർന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂർ നടുവിലെടം കാരണവർ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരിൽ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സർക്കാർ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നൽകൂ എന്ന് വ്യക്തമായി. അതിനെ തുടർന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാർ യോജിപ്പിന്റേതായ ഒരു ഫോർമുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എൻ. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചൻ രംഗത്തുനിന്നു പിൻ വാങ്ങി. സ്കൂളിനുവേണ്ടി താൻ നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എൻ. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്. | fgfgfgfgf ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവർത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാൽ നാഴികകൾ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അക്കാലത്ത് ആർജ്ജിക്കുവാൻ. അത് സമ്പന്നർക്കും, ദരിദ്രർക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യിൽ തൃപ്തിയടഞ്ഞു. ചിലർ ഇരുട്ടിനെ പഴിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവർ V.N. കോമ്പി അച്ചൻ ആലത്തൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വർഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീർന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂർ നടുവിലെടം കാരണവർ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരിൽ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സർക്കാർ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നൽകൂ എന്ന് വ്യക്തമായി. അതിനെ തുടർന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാർ യോജിപ്പിന്റേതായ ഒരു ഫോർമുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എൻ. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചൻ രംഗത്തുനിന്നു പിൻ വാങ്ങി. സ്കൂളിനുവേണ്ടി താൻ നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എൻ. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്. | ||
'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എൻ. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങൾ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാർഷിക വരുമാനം 30000 പറ നെല്ലും വനങ്ങളിൽ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ൽ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളർന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചൻ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിൽ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂർണ്ണമായിരിക്കും. സ്വന്തം കാട്ടിൽ നിന്നു മരത്തടികൾ നിർല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീർത്ത എൻ. ഇ. ഹൈസ്ക്കൂൾ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓർത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീർച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാൻ.! | 'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എൻ. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങൾ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാർഷിക വരുമാനം 30000 പറ നെല്ലും വനങ്ങളിൽ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ൽ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളർന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചൻ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിൽ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂർണ്ണമായിരിക്കും. സ്വന്തം കാട്ടിൽ നിന്നു മരത്തടികൾ നിർല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീർത്ത എൻ. ഇ. ഹൈസ്ക്കൂൾ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓർത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീർച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാൻ.! | ||
കാലത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു വളർന്ന എൻ. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയർത്തുന്നതിൽ ഹൃദയവും, ആത്മാവും സമർപ്പിച്ച് പ്രവർത്തിച്ച വൈദ്യനാഥയ്യർ, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവർന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യർ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവർത്തിച്ച വി. ശങ്കരനാരായണയ്യർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗൽഭരായ വിദ്യാലയസാരഥികൾ. | കാലത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു വളർന്ന എൻ. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയർത്തുന്നതിൽ ഹൃദയവും, ആത്മാവും സമർപ്പിച്ച് പ്രവർത്തിച്ച വൈദ്യനാഥയ്യർ, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവർന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യർ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവർത്തിച്ച വി. ശങ്കരനാരായണയ്യർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗൽഭരായ വിദ്യാലയസാരഥികൾ. |