Jump to content
സഹായം

"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=42|
അദ്ധ്യാപകരുടെ എണ്ണം=42|
പ്രിൻസിപ്പൽ=|
പ്രിൻസിപ്പൽ=|
<!..പ്രധാന അദ്ധ്യാപിക=സി.ഗ്രെയ്സി.കെ.എൽ|
<!--പ്രധാന അദ്ധ്യാപിക=സി.ഗ്രെയ്സി.കെ.എൽ|
പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ കുുമാർ ടി|
പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ കുുമാർ ടി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
വരി 194: വരി 194:

REPORT 2016-17
REPORT 2016-17
2016-2017 അധ്യയനവർഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.ശ്രീ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.one-coin പദധതിയുടെ ഉദ്ഘാടനം നടന്നു.S.S.L.C ക്ക് 100% വിജയം നേടി.യോഗത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.S.S.L.C ക്ക് 100% വിജയം കരസ്ഥമാക്കിയതിന് കോപ്പറേറ്റിവ് മാനേജർ ഏവരേയും അഭിനന്ദിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബന്ധം,പ്രതിജ്ഞ,പരിസ്ഥിതി ഗാനം,പരിസ്ഥിതി ലോഗോ എന്നിവ അവതരിപ്പിച്ചു.വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതിദിന ഉദ്ഘാടനം H.M Sr.Pavithra നിർവഹിച്ചു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ.ഫ്രാൻസിസ് തേറാട്ടിൽ നിർവഹിച്ചു.ആൽഫ പാലിയേറ്റിവ് കെയർ അംഗങ്ങൾ കുട്ടികൾക്ക് രോഗങ്ങളെക്കുറിച്ച് ക്ലാസ് നൽകി.വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് സൗജന്യ പുസ്തകവിതരണം നടത്തി.അസംബിളിയിൽ കുട്ടികൾ ഗാനാലാപനം.ആമുഖ പ്രഭാഷണം നടത്തി.സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.യോഗാ ദിനത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥിയോഗാ ക്ലാസ് നൽത്തി.രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോർട്സ് കൗൺസലിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി.Dry Dayയോടനിബന്ധിച്ച്സ്ക്കുളിന്റെ മുൻവ‍ശം,സ്ക്കുൾ മെെതാനം,റോഡ് സെെഡ്,കൃഷിത്തോട്ടം വ‍‍ൃത്തിയാക്കി.എം.ഐ മിഷൻ ആശുപത്രി ഡയറക്ടർ ഡോ.ഫാ.ഫ്രാൻസീസ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കൊതുകുനിവാരണ ജാഥയും മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കറണവും നടത്തി.സ്ക്കൂൾ പി.ടി.എ ജനറൽ ബോഡി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിച്ചു.പ്രസിഡന്റായി  ശ്രീ. സുനിൽ കുമാറിനെ തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡറായിപ്രവീണ കെ. ചെയർപേഴ്സൺ ആയി റോസ്ന ഷാജൻ തിരഞ്ഞടുത്തു.  ഈ വർഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക്  ബിരിയാണി വിതരണം ചെയ്തു.കുട്ടികൾ മുണ്ടത്തിക്കോട് സ്നഹാലയം സന്ദർശിച്ച് 450-ളം പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികൾക്കായി ബ്ര. സണ്ണി കാട്ടുകാരൻ,ജെസിഎന്നിവർ ചേർന്ന് രണ്ടു ദിവസത്തെ ബോധവൽക്കരണ ക്ലാസ് നടത്തി.സ്കൂൾ തല ശാസ്ത്രകലാമേളകൾ നടത്തി.കായികമേള കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജു  ഉദ്ഘാടനം നിർവഹിച്ചു.കോർപ്പറേഷൻ കൗൺസിലർ ശ്രീ.ഫ്രാൻസിസ് തേറാട്ടിൽ ദീപശിഖ നൽകി.വിജയികൾക്ക് H.M സിസ്റ്റർ പവിത്ര സമ്മാനം വിതരണം ചെയ്തു.ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ എടുക്കുകയും വിരഗുളിക വിതരണം ചെയ്യുകയും ചെയ്തു.* School Exibition നടത്തി.Independence Celebration നടത്തുകയും അതിനോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ Display പള്ളി ഗ്രൗണ്ടിൽ അവതരിപ്പിക്കുകയും ചെയ്തു. Independence Day Flag Hosting നടത്തി.കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജു  മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.വി.അന്നായുടെ തിരുന്നാളിനോടനുബന്ധിച്ച് സെന്റ് ആൻസ് ഇടവകയിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം  ചെയ്തു.കാരുണ്യനിധിയുടെ ഭവന നിർമ്മാണത്തിന്റെ കുറ്റിയടിക്കൽ നടന്നു.ആഗസ്റ്റ് 25-ാം തിയ്യതി വീടിന്റെ കല്ലിടൽ ചടങ്ങ് നടത്തി.പുല്ലഴി വികാരി Rev.Fr.Francis Vazhappilly നിർവഹിച്ചു. വുഷു Competition ന് കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.അദ്ധ്യാപകദിനം ആഘോഷിച്ചു.പൂർവ അദ്ധ്യാപകരെവിദ്യാലയത്തിൽ ആദരിച്ചു.ഒാണാഘോഷം നടത്തി. പാവപ്പെട്ട സഹപാഠികൾക്ക് ഓണപുടവ നൽകി.ഏഴാം ക്ലാസുകാരുടെ നേതൃത്വത്തിൽ ജയിലിൽ ഒാണാഘോഷം നടത്തി. Sub Jail,Jilla Jail എന്നിവ സന്ദർശിക്കുകയും വിവിധ ഒാണാഘോഷ പരിപ്പാടികൾ അവതരിപ്പിക്കുകയും ചെയ്തു.Xth ന്(study tour) തിരുവനന്തപുരത്തേക്ക്  പഠനയാത്ര നടത്തി.Mother Sr.Lincy John-ന്റെ  Feast സ്റ്റാഫ് wish ചെയ്തു.അന്നുതന്നെ ഉച്ചയ്ക്ക് ബെെബൾ ക്വിസ്സ് നടത്തി.അസംബിളിയിൽ കുട്ടികളും സ്റ്റാഫും കൊന്ത ചൊല്ലുകയും,വി.കൊച്ചുത്രേസ്യയുടെ Feast ആഘോഷിക്കുകയും ചെയ്തു.വി.കൊച്ചുത്രേസ്യയുടെ ടാബ്ളോ,പ്രസംഗം,H.M ന്റെ message എന്നീ പരിപാടികൾ നടന്നു.Science Drama :- Sub Jilla Second A Grade ലഭിച്ചു.പോലീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.K.C.S.L സമ്മാനം വിതരണം ചെയ്തു.തൃശൂർ  വെസ്റ്റ് ഉപജില്ല പ്രവർത്തി പരിചയ മേളയിൽ എൽപി യുപി ഹെെസ്ക്കൂൾ  വിഭാഗത്തിൽ ഒാവറോൾ ഒന്നാംസ്ഥാനവും  സാമൂഹ്യ ശാസ്ത്ര മേളയിൽ യുപി വിഭാഗം ഒന്നാംസ്ഥാനവും കരസ്ഥമാക്കി.കേരളപിറവിദിനത്തിൽ മലയാള  അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രസംഗം,വ‍ഞ്ചിപ്പാട്ട്,കവിതാലാപനം എന്നിവ അസംബിളിയിൽ അവതരിപ്പിച്ചു.അന്ന് കുർബാന 11.30 ന് നടന്നു.കുഷ്ഠരോഗികളെ സൂചിപ്പിക്കുന്ന Fr.Damian സിനിമ സ്കുൾ കുട്ടികൾക്ക് പ്രദർശനം നടത്തി.സ്കുൾ അസംബിളിയിൽ Social Service Collection-ന്റെ സമ്മാനം വിതരണം ചെയ്തു.ലഹരിവിരുദ്ധ യോഗം കൂടി.കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജുഅദ്ധക്ഷതവഹിച്ച യോഗത്തിൽ  ലഹരിവിരുദ്ധ പരിപാടികൾ ആസൂത്രണം ചെയ്തു.തുടർന്ന് High Tech ആക്കുന്നതിന്റെ യോഗം ചേർന്നു.കാരുണ്യഭവനത്തിന്റെ വെഞ്ചിരിപ്പു കർമ്മം അഭിവന്ദ്യ പിതാവ് മാർ റാഫേൽ തട്ടിൽ  നിർവഹിച്ചു.താക്കോൽദാന ചടങ്ങ് സ്കുൾ ഗ്രണ്ടിൽ Rev.Fr.Chacko Cheruvathoor  നിർവഹിച്ചു.K.C.S.L Day ആചരിച്ചു.കാലത്ത്  prosession all school നടത്തി. അത്നുശേഷം മോരു വെള്ളം വിതരണം ചെയ്തു.ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികൾക്ക് സദ്യ നൽകി.അസംബിളിയിൽ കലോൽസവത്തിന്റെ സമ്മാന വിതരണം നടത്തി.കേരള കൗമുദിയും  റോഡ് സുരക്ഷാവകുപ്പും  നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.നവപ്രഭാ പ്രവർത്തനം തുടങ്ങി.ഹരിത കേരളം എന്ന പേരിൽ സ്കുൾ തലത്തിൽ ആസൂത്രണം ചെയ്തു.ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം Dr.Sr.Sandra (St.Mary's College Professor)നിർവഹിച്ചു.ഋതു പ്രാെജക്ടിന്റെ ഭാഗമായി Dr.Nirmala,Dr.Raji ആരോഗ്യകേരളത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.മലിനീകരണത്തിനെതിരായി ഹെെസ്ക്കൂൾ വിദ്യാർത്ഥിനികൾ നാടകം അവതരിപ്പിച്ചു.ഹെൽത്തിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പാവക്കൂത്ത് നടത്തി.

വരി 258: വരി 259:

<!--visbot  verified-chils->
<!--visbot  verified-chils->
'''REPORT 2018-2019'''''ചെരിച്ചുള്ള എഴുത്ത്''
ജൂൺ 1 പ്രവേശനോത്സവം
                2018 ജൂൺ 1വെള്ളിയാഴ്ച്ച പുതിയ അധ്യയനവർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു.നവാഗതരായകുരുന്നുകളെ നിറപകിട്ടാർന്ന പമ്പരങ്ങളും ബലൂണുകളും  നൽകി വരവേറ്റു. വിദ്യാലയവും അധ്യായന വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ദെെവസമക്ഷം സമർപ്പിച്ച് വിദ്യാലയം മുഴുവൻ  പ്രകാശമാനമാകട്ടെ  എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി.പവിത്ര 2018-2019 അധ്യായന വർഷത്തിന് തിരി തെളിച്ചു.വിദ്യാലയാങ്കണത്തിൽ എത്തിച്ചേർന്ന ഏവരേയും പി.ടി.എ പ്രസിഡന്റ്  ശ്രീ.സുനിൽ കുമാർ സ്വാഗതം ചെയ്തു. ജുവനെെൽ ജസ്റ്റിസ് ബോർ‍ഡ് തൃശൂരിലെ പ്രിൻസിപ്പൽ മജിസ്ട്രറ്റും  ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രറ്റുമായ ശ്രീ.രവിചന്ദ്രർ  ഉദ്ഘാടനം കർമ്മം നിർവഹിച്ചു.
   
        വിദ്യാലയം മുഴുവൻ എെശ്വര്യവും  പരിശുദ്ധപൂരിതവും ദെെ വാനുഗ്രഹവുമായി തീരുന്നതിന്റെ പ്രതീകമായി പ്രാവിനെ പറത്തി ഉദ്ഘാടനം കർമ്മം നിർവഹിച്ചത് പരിപാടിക്ക്  ഏറെ കൗതുകവും മിഴിവുമേകി.വിദ്യാലയത്തിന്റെ  100% വിജയത്തെയും വളർച്ചയേയും  പ്രകീർത്തിച്ചുകൊണ്ട്  അധ്യക്ഷയായ കോർപറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജു സംസാരിച്ചു. കുട്ടികൾ പ്രവേശനഗാനം ആലപിച്ചു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ശ്രീമതി. ഷെെല ടീച്ചർവായിച്ചു.ഫുൾ A+ കരസ്ഥമാക്കിയ 16 വിദ്യാർത്ഥികളെ ആദരിച്ചു.സെന്റ് ആൻസ് കോൺവെന്റ് മദർ സുപ്പീരിയർ സി.ലിൻസി ജോൺ വിദ്യാലയത്തിന്റ നാളിതുവരെയുള്ള വിജയ മേഖലകളെ പ്രശംസിച്ചു.  വിദ്യാർത്ഥി പ്രതിനിധി  സാന്ദ്ര പി.എസ് നന്ദിയർപ്പിച്ചു.പുതിയ വിദ്യാർത്ഥികൾക്ക് മിഠായി നല്കി. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ  കുട്ടികളുടെ വരവേല്പ് താളമുഖരിതമായി.
2018 ലെ പരിസ്ഥിതിദിനാചരണം  June 5ചൊവാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതിദിനപരിപാടികളൂടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ ശ്രീമതി.ജെന്നി ജോസഫ് നടത്തി.' സസ്യാരതി'  നടത്തികൊണ്ടും ചെടി നനച്ചുകൊണ്ടുമാണ് ഉദ്ഘാടനകർമം നിർവഹിച്ചത്.വിവിധ പരിപാടികൾക്ക് ആശംസകളർപ്പിച്ചുകൊണ്ട് കൗൺസിലർ ശ്രീമതി.പ്രിൻസി രാജു സംസാരിച്ചു. കുട്ടികൾക്കുള്ള ചെടി വിതരണം നടത്തി.ജില്ലാ പ‍‍ഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൺ  ശ്രീമതി. ജെന്നി ജോസഫും കോർപറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജും ഹെഡ്മിസ്ട്രസ് സി.പവിത്ര എന്നിവർ ചേർന്ന് നിർവഹിച്ചു. ആര്യവേപ്പ്, മാതളനാരകം, കൂവളം, പേര തുടങ്ങി ഒരുപാട് ഔഷധ മൂല്യമൂള്ള സസ്യങ്ങളാണ് ഇപ്രാവശ്യം ലഭിച്ചത്.
              പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ളപ്ലക്കാർഡുകളേന്തികൊണ്ടുള്ള ജാഥ നടത്തിയിരുന്നു.അതിനോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി വഞ്ചിപ്പാട്ട്, പൊതുജനങ്ങൾക്കുള്ള ചെടി വിതരണം നടന്നു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.പ്രകൃതിയെ രക്ഷിക്കുക,ജീവൻ നിലനിർത്തുക എന്ന ആശയത്തിന്റെ  ദൃശ്യാവിഷ്ക്കാരം ഏറെ ഹൃദയസ്പർശിയായിരുന്നു.  ആനുകാലിക പ്രസക്തിയുള്ള പ്രകൃതി സംരക്ഷണ വിഷയങ്ങളെ ആസ്പദമാക്കി ഉപന്യാസമത്സരം,ക്വിസ്,പ്രസംഗമത്സരം,നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ നടത്താൻ തീരുമാനിക്കുകയും അതിനാവശ്യകമായ ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.പേപ്പർ ബാഗ് നിർമ്മാണം പരിശീലനത്തിനായി ഒരുക്കങ്ങൾ പ്രവൃത്തി പരിചയ അദ്ധ്യാപിക ശ്രീമതി.ജിമ്മി നടത്തുകയുണ്ടായി.പ്രകൃതിയെ കണ്ടറിഞ്ഞ് പ്രകൃതിയെ ജീവിതത്തിന്റെ അനുഭവമാക്കികൊണ്ടിരിക്കുകയാണ് സെന്റ് ആൻസിലെ അധ്യാപകരും വിദ്യാർത്ഥികളും.
അക്ഷരയാനം
വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിന്  'അക്ഷരയാനം' പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ വായനാ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കി . വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഹൃദയസ്പർശിയായ പുസ്തകങ്ങളെക്കുറിച്ച് വായാനാനുഭവക്കുറിപ്പ് തയ്യാറാക്കി.  അതിനുപുറമെ ഗ്രന്ഥശാലകൾ സന്ദർ‍ശിച്ച് ഞാൻ കണ്ട ലെെബ്രറിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിവരണമായി തയ്യാറാക്കി.'അക്ഷരയാനത്തിന്റെ' ഭാഗമായി 'എഴുത്തുപെട്ടി' തയ്യാറാക്കി.കുട്ടികൾ വായനാനുഭവം എഴുതുകയും മികച്ചവയ്ക്ക്  ഉപഹാരങ്ങൾ നൽകുകയും ചെയ്തു.അസംബ്ലിയിൽ വിവിധ ഭാഷകളിലുള്ള വായനകൾ നടത്തി പുത്തൻ വായനാനുഭവങ്ങൾക്ക് കുട്ടികളെ വഴിയൊരുക്കി.
ഹലോ ഇംഗ്ലീഷ്
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ ഹലോ ഇംഗ്ലീഷ്  പദ്ധതി  നടപ്പിലാക്കി.എൽ.പി,യു.പി വിഭാഗങ്ങളിലെ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ  ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി.പവിത്ര നിർവഹിച്ചു. speech,rhyms,action songs,skit എന്നിങ്ങനെ പല പരിപാടികളും രസകരമായി കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ പ്രദർശനം  ഏറെ കൗതുകവും വർണാഭവുമായി. അനുദിന ജീവിതത്തിൽ മാതൃഭാഷപോലെതന്നെ    ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ ഹലോ ഇംഗ്ലീഷ് പരിപാടി കുട്ടികളെ പ്രാപ്തരാക്കൂന്നു.
ജൂൺ 17- മരുവൽക്കരണ ദിനം
                ജൂൺ 17 കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും നാനാവിധത്തിലുള്ള പച്ചക്കറിത്തെകൾ നട്ട് വിദ്യാലയത്തിലെ കാർഷികരംഗം വിപുലമാക്കി.
കുടിവെള്ള പരിശോധന  : വിദ്യാലയത്തിലെ ജലപരിശോധന  നടത്തുകയും അതിന്റെ  ശുദ്ധത  ഉറപ്പു വരുത്തി ശുദ്ധജല ലഭ്യത വിദ്യാലയത്തിൽ സാധ്യമാക്കി.
വായനാപക്ഷാചരണം - ജൂൺ 19 വായനാദിനം
                              വായനയുടെ പുത്തൻവാതായനങ്ങൾ തുറന്നുകൊണ്ടാണ് സെന്റ് ആൻസ്  വിദ്യാലയം വായനാപക്ഷാചരണത്തിന് തുടക്കമിട്ടത്.പി.എൻ പണിക്കർ  ഫൗണ്ടഷന്റെ ജില്ലാതലവായനാ ഉദ്ഘാടനത്തിന് വേദിയായത് സെന്റ് ആൻസ് വിദ്യാലയമാണ്.സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ,മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം സദസിനെ പ്രൗഢവും ഗംഭീരവുമാക്കി.പി.എൻ പണിക്കർ  ഫൗണ്ടഷൻ ,ദേശീയ വായനാമിഷൻ ,ഫീൽഡ്  പബ്ളിസിറ്റി യും സംയുക്തമായി സെന്റ് ആൻസ് വിദ്യാലയത്തിൽവെച്ച് വായനാദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.  പി.എൻ പണിക്കർ  ഫൗണ്ടഷൻ പ്രതിനിധി പ്രാഫ.ജോർജ് അലക്സ് സ്വാഗതം അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.പവിത്ര രചിച്ച 'വചനകൃപ' എന്ന പുസ്തകം നല്കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത് അഭിനന്ദിച്ചുകൊണ്ടാണ് അധ്യക്ഷപദവി അലങ്കരിച്ച മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ അവർകൾ സംസാരിച്ചത്.ഉദ്ഘാടനം അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ നിർവഹിച്ചു.പി.എൻ പണിക്കർ  പുരസ്കാര ജേതാവ് ആഡ്രൂസ് ആലപ്പാട്ട് മാസ്റ്റർക്ക്  പൊന്നാടയും ഫലകവും നൽകി  ആദരിച്ചു. വെസ്റ്റ്എ.ഇ.ഒ ശ്രീമതി.അജിതകുമാരി, (അസി.ഡയറക്ടർ,ഫീൽഡ്പബ്ളിസിറ്റി)  സി.പവിത്ര, ഒ.പി.ബാലമേനോൻ (Rt.Dep.Collector) എന്നിവർ
വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചു.വ്യാസ കോളേജ് Rt.Mal വിഭാഗം H.O.D ശ്രീമതി.പി.സരസ്വതി വായനാദിന പ്രതിജ്ഞ ചാെല്ലി.കുമാരി നവ്യ വിൽസൺ വായനാനുഭവം പങ്കുവെച്ചു. പി.എൻ പണിക്കർ ഫൗണ്ടഷൻ കോഡിനേററർ ശ്രീ.കെ.കെ സീതാരാമൻ നന്ദിയർപ്പിച്ചു.
     
      സ്കൂൾതല വായനാദിന ഉദ്ഘാടനം ഹെഡ്മിസ്ട്രസ്.സി.പവിത്ര നിർവഹിച്ചു.ജൂൺ 19അഖണ്ഡവായനാദിനമായി വിദ്യാലയം ആചരിച്ചു.വായനാ പ്രേമികളായ കുട്ടികൾ ഒന്നിച്ചിരുന്ന് അഖണ്ഡവായന നടത്തി.വായിക്കുന്ന കുട്ടികളുടെ കഴുത്തിൽ ഹാരം അണിയിച്ചുകൊണ്ടാണ് സിസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.രണ്ടു ദിവസം വിദ്യാലയത്തിൽ പുസ്തകപ്രദർശനം നടത്തി.ഒത്തിരി വിദ്യാർത്ഥികൾ ഇഷ്ട പുസ്തകങ്ങൾ വാങ്ങുകയും പുത്തൻ വായനാനുഭവത്തിന് തുടക്കമിടുകയും ചെയ്തു.അസംബ്ലിയിൽ കുട്ടികൾ പുസ്തക പാരായണം നടത്തി. 'എഴുത്തുപ്പെട്ടി' വിദ്യാലയത്തിൽ സജ്ജമാക്കുകയും വായനാനുഭവങ്ങൾ അതിൽ നിക്ഷപിച്ച് മികച്ചവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഓരോ ക്ലാസിലും ക്ലാസ് ലെെബ്രറി സജ്ജീകരിച്ച് ഒഴിവുവേളകളിൽ  കുട്ടികൾക്ക് വായിക്കാനുള്ള അവസരം ഒരുക്കി.വായനാമത്സരം,സാഹിത്യ ക്വിസ്,വായനാഅനുഭവക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളിലൂടെ കുട്ടികളെ വായനയുടെ അനന്ത സാധ്യതകളിലേക്ക് നയിച്ചു.'വായിച്ചു വളരുക' എന്ന പി.എൻ പണിക്കരുടെ സന്ദേശം  സ്വജീവിതത്തിൽ അന്വർത്ഥമാക്കികൊണ്ടിരിക്കുകയാണ് സെന്റ് ആൻസ്  വിദ്യാലയം.
സാമൂഹ്യ സേവനപാതയിൽ സെന്റ് ആൻസ്
വിദ്യാർത്ഥികളിൽ മാനുഷികതയും സഹോദര സ്നേഹവും അനുഭവവേദ്യമാക്കാൻ കാരുണ്യത്തിന്റെ മുഖമായി സെന്റ് ആൻസ് മാറി.ജൂൺ 21 ന് വിദ്യാർത്ഥികൾ പൊതിച്ചോറു കൊണ്ട് വന്ന് നിർധനരും അശരണരുമായ വ്യക്തികൾക്ക്  വിതരണം ചെയ്തു.ജൂൺ 22  പത്താം ക്ലാസിലെ വിദ്യാർത്ഥികൾ അത്താണിയിലുള്ള പോപ്പ്  പോൾമേഴ്സി ഹോമും പീസ് ഹോമും സന്ദർശിച്ചു.നിത്യാേപയോഗ സാധനങ്ങൾ കുട്ടികൾ ശേഖരിച്ച് നൽകുകയും അന്തേവാസികളുടെ സുഖാന്വാഷണം നടത്തി സാന്ത്വനവചസുകൾ പൊഴിക്കുകയും ചെയ്തു.ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ ഉൾകൊള്ളാനും സാമൂഹ്യപ്രതിബന്ധതയോടെ സേവനമനോഭാവത്തിന്റെ വക്താക്കളായി മാറാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കി. കാരുണ്യത്തിന്റെ,അലിവിന്റെ ആർദ്ര ഭാവങ്ങൾ മനസ്സിന്റെ അകകാമ്പിൽ നിറച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
      ആധുനിക കാലഘട്ടത്തിൽ ‍ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത ഏറെ പ്രസക്തമായികൊണ്ടിരിക്കുകയാണ്.സെന്റ് ആൻസിൽ  ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു.യോഗദിനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടസ്സ് സി.പവിത്ര നിർവഹിച്ചു. യോഗയുടെ പ്രാധാന്യത്തെയും ആവശ്യകതയെക്കുറിച്ചും കുമാരി നവ്യ വിത്സൺ സംസാരിച്ചു. ഇരുപതോളം കുട്ടികൾ ചേർന്ന് യോഗാസനം വിത്ത് യോഗാ മ്യൂസിക്കൽ ‍ display അവതരിപ്പിച്ചു. സ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ചേർന്ന് യോഗാസനങ്ങൾ ചെയ്തു. ജീവിതത്തിൽ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധാലുക്കളും യോഗ അനുദിന ജീവിതത്തിന്റെ ഭാഗമാക്കാനും കുട്ടികൾ പരിശീലിപ്പിച്ചു.
JULY 1  -ഡോക്ടർ  ദിനം
    പ്രഗത്ഭനായ ഡോക്ടറും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായിരുന്ന ഡോ.ബിഥാൻ ചന്ദ്രറോയിയുടെ ജന്മദിനമായ JULY 1  ഡോക്ടർ ദിനമായി ആചരിച്ചു.
ഡോക്ടർ ദിനത്തിന്റെ ഭാഗമായി  ഡോ.ബി.ജയകൃഷ്ണൻ കുട്ടികൾക്ക് ജീവിതശെെലി രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.ജീവിതത്തിന് നല്ല ഭക്ഷണരീതി അത്യാവശ്യമാണെന്നും ' ജങ്ക് ഫുഡുകളിൽ നിന്നും മാറി കിഴങ്ങുകളും  പയർ വർഗ്ഗങ്ങളും  ചക്കയും മാങ്ങയും  നമ്മുടെ ഭക്ഷണരീതികളിൽ ഉൾപ്പെടുത്തി ആരോഗ്യത്തോടെ വളർന്നു വരാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.തുടർന്ന് ഡോക്ടറുമായി പ്രത്യേകം അഭിമുഖത്തിനും അവസരമുണ്ടായിരുന്നു.കുട്ടികൾ ആരോഗ്യപരമായി പല സംശയങ്ങളും ഡോക്ടറുമായി പങ്കുവെച്ചു.ഡോക്ടർ ദിനത്തോടനുബന്ധിച്ച് അതാത് ക്ലാസിലെ കുട്ടികളുടെ BMI കണക്കാക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
JULY 5 ബഷീർദിനം
      JULY 5 ബഷീർദിനാചരണത്തോടനുബന്ധിച്ച് വെെക്കം മുഹമ്മദ്ബഷീർ - കവി പരിചയം നടത്തി. തുടർന്ന് ജീവചരിത്ര കുറിപ്പ് അടങ്ങിയ ചാർട്ട് പ്രദർശനം നടത്തി.അന്നേ ദിവസം ഉച്ചയ്ക്ക് യു.പി,ഹെെസ്ക്കൂൾ തലത്തിൽ അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് ഒരു ക്വിസ്  മത്സരം സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ 'പാത്തുമ്മയുടെ ആട്  ' എന്ന പുസ്തകം സമ്മാനമായി നൽകി.
JULY 11 ലോകജ നസംഖ്യാദിന റിപ്പോർട്ട്
2018-2019 അധ്യായന വർഷത്തിന്റെ  ഭാഗമായി ജൂലെെ 11 ബുധനാഴ്ച ലോക ജനസംഖ്യാദിനം ആചരിച്ചു.രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ലോകജനസംഖ്യയെ കുറിച്ച് ഒരവലോകനക്കുറിപ്പ്  ഏഴാം ക്ലാസ്  വിദ്യാർത്ഥി പ്രതിനിധി അവതരിപ്പിച്ചു.അന്നേ ദിവസം ഉച്ചയ്ക്ക് ജനസംഖ്യയുമായി ബന്ധപ്പെട്ട ചാർട്ട് പ്രദർശനം നടത്തി. സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ചാർട്ട് കാണുന്നതിനുള്ള അവസരവും ഒരുക്കി.ലോകജനസംഖ്യയിൽ വർഷങ്ങളായി മുൻ നിരയിൽ ഇന്ത്യാരാജ്യം തുടരുന്നെന്ന അവബോധവും
ജനസംഖ്യയെ സംബന്ധിച്ച പ്രാധാന്യവുംപ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്.നിലവിലെ ലോകജനസംഖ്യ 763 കോടിയാണ്.ലോകത്ത് നിലവിൽ പ്രതിവർഷ  ജനസംഖ്യാ വർധന 8.3 കോടി എന്ന അളവിലാണ്.തുടങ്ങിയ ധാരണകളും  ഈ ജനസംഖ്യാദിനാചരണത്തിലൂടെ കുട്ടികൾക്ക് ലഭ്യമായി.
JULY 21 ലോകചന്ദ്രദിനം
          2018-2019അധ്യാനവർഷത്തിന്റെ ഭാഗമായി ലോക  ചാന്ദ്രദിനം july 20  വെള്ളിയാഴ്ച്ച വിദ്യാലയത്തിൽ ആചരിച്ചു.1969ജൂലെെ 21 മനുഷ്യന്റെ പാദം  ആദ്യമായി ചന്ദ്രനിൽ പതിഞ്ഞ ദിനത്തിന്റ ദിനാചരണത്തോടനുബന്ധിച്ച് യു.പി, ഹെെസ്ക്കൂൾ വിഭാഗങ്ങൾക്ക് പതിനൊന്നു മണി മുതൽ പന്ത്രണ്ടു മണി വരെ ക്ലസ് തല ചാർട്ട് മത്സരം സംഘടിപ്പിച്ചു. ലോകജനതയെ ഉദ്യോഗത്തിന്റെ മുൾ മുനയിൽ നിർത്തിയ ആ യാത്രയുടെ കഥ വിവിധ ചിത്രങ്ങളലൂടെ കുട്ടികൾ വളരെ മനോഹരമായി ചിത്രീകരിച്ചു.എല്ലാ ക്ലാസിൽ നിന്നും മൂന്നു പേർ അടങ്ങുന്ന ഗ്രൂപ്പുകളാണ് പങ്കെടുത്തത്.ചാർട്ട് മത്സരം നല്ല നിലവാരം പുലർത്തുന്നതായിരുന്നു.
JULY28 ലോകപ്രകൃതിസംരക്ഷണദിനം
                ആരോഗ്യമുള്ള പരിസ്ഥിതി,ഉൽപ്പാദനക്ഷമവും ഉറപ്പുമൂള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണ്.അത് ഇനി വരാനിരിക്കുന്ന തലമുറകളെയും സുരക്ഷിതമായി നിലനിർത്തും.
അതിനായി പ്രകൃതിയേയും പ്രകൃതിവിഭവങ്ങളെയും നാം ഒരമിച്ചുനിന്ന് സംരക്ഷിക്കണമെന്ന് ലോകപ്രകൃതിസംരക്ഷണദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.ലോക പ്രകൃതിസംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി july  27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്  2 മണി മുതൽ 4  മണി വരെപ്രാദേശിക പ്രശ്നങ്ങൾ മുൻ നിർത്തി കൊളാഷ് മൽസരം നടത്തുകയുണ്ടായി. എല്ലാ ക്ലാസിൽ നിന്നും 3 പേർ വീതമുള്ള ഓരോ ഗ്രൂപ്പുകൾ സജ്ജീവമായി പങ്കെടുത്തു. കൊളാഷ് മൽസരം നല്ല നിലവാരം  പുലർത്തുന്നതായിരുന്നു.മത്സരാർത്ഥികളിൽ  നിന്നും ഒന്നും രണ്ടും സ്ഥാനത്തിന്  അർഹരായവർക്ക്  കറിവേപ്പിൻ തെെകൾ സമ്മാനമായി നൽകുകയുണ്ടായി.
കടലോരനിവാസികൾക്ക് സഹായഹസ്തമായി
        തൃശൂർ വെസ്റ്റ് ഫോർട്ട്  സെന്റ് ആൻസ് മഴക്കെടുതിമൂലം ദുരിമനുഭവിക്കുന്ന കടലോര നിവാസികൾക്ക്സഹായഹസ്തമായി  തൃശൂർ വെസ്റ്റ് ഫോർട്ട് സെന്റ് ആൻസ് വിദ്യാലയത്തിലെ  ഹെഡ്മിസ്ട്രസ്  സി.പവിത്രയും  കുറച്ച് കുട്ടികളും 28/7/18 ന് ശനിയാഴ്ച്ച സന്ദർശിക്കുകയുണ്ടായി. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച നിത്യാപയോപ സാധനങ്ങളും  500 രൂപ വീതമുള്ള ഭക്ഷ്യാേപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ  ഹെഡ്മിസ്ട്രസ് സി.പവിത്ര  ദുരിതബാധിതർക്ക്  വിതരണം ചെയ്തു.
മഴക്കെടുതിമൂലം ദുരിമനുഭവിക്കുന്ന കടലോരനിവാസികൾക്ക് സഹായഹസ്തമായി തൃശൂർ നിർമ്മല പ്രാവിൻസും തൃശൂർ വെസ്റ്റ് ഫോർട്ട്സെന്റ് ആൻസ് വിദ്യാലയവും.വാടാനാപ്പിള്ളി ഗണേശമംഗലം കടലോരനിവാസികൾക്ക് 500 രൂപ വീതമള്ള  ഭക്ഷ്യോപയോഗ സാധനങ്ങൾ അടങ്ങുന്ന  65കിറ്റുകൾ,കട്ടിലുകൾ എന്നിവ  നല്കികൊണ്ട്  തൃശൂർ നിർമ്മല പ്രാവിൻസ്  മദർ പ്രൊവിൻഷ്യൽ സി.അനീജ നന്മയുടെ നിറവായി.കടലോര ഭവനങ്ങൾ സന്ദർശിച്ച് സെന്റ് ആൻസ് വിദ്യാർത്ഥികൾ ശേഖരിച്ച  നിത്യോപയോഗ സാധനങ്ങൾ ഹെഡ്മിസ്ട്രസ് സി.പവിത്ര  ദുരിതബാധിതർക്ക്  നല്കികൊണ്ട്  ആശ്രയ തണലായി.മദർ പ്രൊവിൻഷ്യൽ  സി.അനീജ,സി.ധീര, സി.ലിസ്ജോ,സി.ജോൺസി സെന്റ് ആൻസ് ഹെഡ്മിസ്ട്രസ് സി.പവിത്ര,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യം ദുരിതമനുഭവിക്കുന്നവർക്ക് ഏറെ ആശ്വസകരമായി.
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441091" എന്ന താളിൽനിന്ന് ശേഖരിച്ചത്