"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 207: | വരി 207: | ||
മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. | മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. | ||
=== കുട്ടികൾ വിളയിച്ച വിഷരഹിത ജൈവ പച്ചകറി ഹോട്ടി കോർപ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം === | === കുട്ടികൾ വിളയിച്ച വിഷരഹിത ജൈവ പച്ചകറി ഹോട്ടി കോർപ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം === | ||
ഗൃഹപാഠം - കൃഷിപാഠം പദ്ധതിയിലൂടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ വിളയിച്ച വിഷരഹിത ജൈവ പച്ചകറി ഹോട്ടി കോർപ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം ഹോട്ടി കോർപ് ജില്ല മാനെജർ ശ്രീ ആർ.ഷാജി സ്കൂൾ കാർഷിക ക്ലബ്ബ് സെക്രട്ടറി കുമാരി എം എച്ച് ഫാത്തിമയിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. | '''നാടിന് മാതൃകയാണികുട്ടികൾ''' | ||
ഗൃഹപാഠം - കൃഷിപാഠം പദ്ധതിയിലൂടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ വിളയിച്ച വിഷരഹിത ജൈവ പച്ചകറി ഹോട്ടി കോർപ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം ഹോട്ടി കോർപ് ജില്ല മാനെജർ ശ്രീ ആർ.ഷാജി 2016 ഡിസംബർ ഒന്നിന് സാകൂളിൽ സംഘടിപ്പിച്ച മലയാള മനോരമ നല്ലപാഠംനല്ല പാഠം ഫെസ്റ്റിൽ വച്ച് സ്കൂൾ കാർഷിക ക്ലബ്ബ് സെക്രട്ടറി കുമാരി എം എച്ച് ഫാത്തിമയിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. കുട്ടികൾ വീട്ടിൽ വിളയിച്ചു കൊണ്ടുവരുന്ന വിളകൾക്കൊപ്പം നാട്ടിലെ കർഷകർക്കും തങ്ങളുടെ വിളകൾ ഹോർട്ടി കോർപ്പിന് നൽകാനുള്ള അവസരം ഒരുക്കുന്നു. | |||
=== നല്ല പാഠം കാർഷിക ബാങ്കി "ന്റെ ഉദ്ഘാടനം === | === നല്ല പാഠം കാർഷിക ബാങ്കി "ന്റെ ഉദ്ഘാടനം === | ||
സ്കൂൾ നിത്യങ്ങാടിയിൽ ജൈവപച്ചകറി വിൽക്കുന്ന കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നല്ല പാഠം കാർഷിക ബാങ്ക് പ്രവർത്തനം ആരംഭിച്ചു. വിളയുടെ വില ബാങ്കിൽ നിക്ഷേപിക്കുന്ന കുട്ടികൾക്ക് 12%( ഒരു രൂപ നിരക്കിൽ) പലിശ നൽകുന്നു. നിത്യങ്ങാടിയിൽ എത്തുന്ന ഇനങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയാത്തവ അദ്ധ്യാപകർക്കും മറ്റുള്ളവർക്കും വിൽക്കുമ്പോൾ ലഭിക്കുന്ന അധിക തുകയാണ് പലിശയായി നൽകുന്നത്." സ്കൂൾ കാർഷിക ബാങ്കി "ന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒന്നിന് സ്കൂളിൽ സംഘടിപ്പിച്ച മലയാള മനോരമ നല്ലപാഠം ഫെസ്റ്റിൽ മലയാള മനോരമ നല്ലപാഠം ജില്ല കോഡിനേറ്റർ മനോജ് കടമ്പാട്ട് നിർവ്വഹിച്ചു. | |||
=== കുട്ടികൾ തയ്യാറാക്കിയ വിദ്യാർത്ഥി സെൻസസ് റിപ്പോർട്ട് സമർപ്പണം === | === കുട്ടികൾ തയ്യാറാക്കിയ വിദ്യാർത്ഥി സെൻസസ് റിപ്പോർട്ട് സമർപ്പണം === | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിദ്യാർത്ഥി സെൻസസ് റിപ്പോർട്ട് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ ശ്രീലത സ്കൂൾ മാനേജിംഗ് കമ്മിറ്റിക്ക് കൈമാറി. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിദ്യാർത്ഥി സെൻസസ് റിപ്പോർട്ട് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ ശ്രീലത സ്കൂൾ മാനേജിംഗ് കമ്മിറ്റിക്ക് കൈമാറി. | ||
| വരി 233: | വരി 234: | ||
കുട്ടികൾ അങ്ങാടിയിൽ എത്തിച്ച പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും കൃത്യതയോടെ തൂക്കി നൽകാൻ കരുനാഗപ്പള്ളി ലീഗൽ മെട്രോളജി വകുപ്പ് ആറ് ഇലക്ട്രോണിക് ത്രാസുകളും അനുവദിച്ചു നൽകിയിരുന്നു. | കുട്ടികൾ അങ്ങാടിയിൽ എത്തിച്ച പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും കൃത്യതയോടെ തൂക്കി നൽകാൻ കരുനാഗപ്പള്ളി ലീഗൽ മെട്രോളജി വകുപ്പ് ആറ് ഇലക്ട്രോണിക് ത്രാസുകളും അനുവദിച്ചു നൽകിയിരുന്നു. | ||
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സ്കൂളങ്ങാടി വൈകിട്ട് 4.30ന്അവസാനിച്ചു. | രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സ്കൂളങ്ങാടി വൈകിട്ട് 4.30ന്അവസാനിച്ചു. | ||
=== പ്ലാസ്റ്റിക്ക് വേണ്ട ... ദേ, ഈ തുണി ബാഗ് വാങ്ങിക്കൊള്ളു ഫ്രീയ === | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ - സ്കൂളങ്ങാടിയിൽ സൗജന്യ തുണി ബാഗുമായി നല്ലപാഠം കൂട്ടുകാർ. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് സ്കൂളങ്ങാടിയിലെത്തിയ എല്ലാവർക്കും നല്ല പാഠം കൂട്ടുകാർ സൗജന്യമായി തുണി ബാഗ് നൽകി. | |||
=== പഴമയുടെ തനിമ വിളിച്ചോതി പഴങ്കഞ്ഞിക്കട === | |||
പഴമയുടെ തനിമ വിളിച്ചോതി ക്കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പഴങ്കഞ്ഞിക്കട ഒരുങ്ങി.സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "സ്കൂളങ്ങാടി "യിലെ ശ്രദ്ധാകേന്ദ്രമായി മാറി ഈ പഴങ്കഞ്ഞിക്കട ."10 G യുടെ പഴങ്കഞ്ഞിക്കട" എന്ന ഫ്ലക്സിനു കീഴെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.നാടൻ തൈരും, തേങ്ങാച്ചമ്മന്തിയും, ഇഞ്ചിക്കറിയും, മാങ്ങ അച്ചാറും, കൊണ്ടാട്ടവും, ഉണക്കമീനും പാൽക്കാന്താരിയും ഉൾപ്പെടെ 30 രൂപക്കാണ് പഴങ്കഞ്ഞി "പാള"പ്പാത്രത്തിൽ വിപണി കീഴടക്കിയത്. Breakfast ശൈലിയിലേക്ക് മാറിയ പുതുതലമുറക്ക് കേരളീയരുടെ തനത് പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തി കൊടുക്കുക എന്ന വ ലിയ ലക്ഷ്യത്തോടെയാണ് സ്കൂളിലെ 10. G യിലെ വിദ്യാർത്ഥിനികൾ ക്ലാസ് ടീച്ചർ ഗോപീകൃഷ്ണന്റെയും മറ്റ് അദ്ധ്യാപകരുടേയും സഹായ സഹകരണങ്ങളോടെ ഇത്തരമൊരു സംരംഭവുമായി മുന്നിട്ടിറങ്ങിയത്. കുട്ടികളിൽ പലരും ആദ്യമായി പഴങ്കഞ്ഞി കുടിച്ചതിന്റെ ആവേശത്തിലായിരുന്നു.മുതിർന്നവരാകട്ടെ അവർ ഇന്ന് തിരിഞ്ഞു പോലും നോക്കാത്ത അവരുടെ ബാല്യകാല ഭക്ഷ്യ വിഭവത്തെ New Gen കുട്ടികൾ വിപണിയിലെത്തിച്ചതിന്റെ അമ്പരപ്പിലും. അദ്ധ്യാപകരും, രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ പഴങ്കഞ്ഞിയക്കട രുചിപ്പെരുമ ആസ്വദിച്ചു.കുട്ടികളെ അനുമോദിക്കാനും അവർ മറന്നില്ല. പഴങ്കഞ്ഞിക്കടയിൽ നിന്നും ലഭിച്ച ലാഭത്തുക Captain Lekshmi Health and Palliative Care Unitലൂടെ അശരണരായ രോഗികൾക്ക് കൈമാറാൻ തീരുമാനിച്ചുകൊണ്ട് ഒരിക്കൽ കൂടി നന്മയുടെ അദ്ധ്യായം കുറിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശിയിലെ കുട്ടികൾ. | |||
=== പെൺകുട്ടികളുടെ ലൈവ് തട്ട് കട ........ === | |||
നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് പൂരിയുടെ പുത്തൻ രസകൂട്ടൊരുകി - സ്കൂളങ്ങാടിയിൽ പെൺകുട്ടികളുടെ ലൈവ് തട്ട്കട കാണികൾക്ക് കൗതുക കാഴ്ചയായി. മണണ്ണസൗവിന് മേലെ ചീനചട്ടിയിൽ തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ബീറ്റ്റൂട്ട് അരച്ച് പരത്തി ഇട്ടപ്പോൾ അന്തരീക്ഷമാകെ പുതുമണം നിറഞ്ഞു. ആവി പറക്കുന്ന പുത്തൻ വിഭവത്തിൽ ആകൃഷ്ടരായി ഒന്ന് രുചിക്കാൻ വന്നവർക്ക് ചുവന്ന് തുടുത്ത ബീറ്റ്റൂട്ട് പൂരിക്കൊപ്പം തക്കാളി സോസ്കൂടി നൽകി. കഴിച്ചവർ കഴിച്ചവർ കൊതിതീരാതെ പിന്നെയും പിന്നെയും ആവശ്യപ്പെട്ടപ്പോൾ തട്ടുകടക്ക് മുന്നിൽ തിരക്കേറി. കാശ് പെട്ടിക്കൊപ്പം കച്ചവടക്കാരുടെ മനസും നിറഞ്ഞു. | |||
== '''വിഷരഹിത പച്ചക്കറിയുമായി | |||
സ്കൂൾ കുട്ടികൾ ഉത്രാട ദിനത്തിൽ പൊതു വിപണിയിലേക്ക് .....''' == | |||
ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സംന്ദേശവുമായി നല്ലപാഠം കൂട്ടുകാർ പോതു വിപണിയിൽ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് വീടുകളിൽ വിളയിച്ച വിഷരഹിത ജൈവ പച്ചകറിയുമായി ഉത്രാട ദിനത്തിൽ പൊതു മാർക്കറ്റിലെത്തിിയത്. നഗരസഭ ഒാഫീസിനു മുന്നിലായിരുന്നു കച്ചവടം.പാവയ്ക്ക, ചീര, പയർ, കോവക്ക, ചേന, വഴുതന തുടങ്ങിയ നാടൻ പച്ചകറികൾ വാങ്ങാൻ വൻതിരക്കായിരുന്നു. | |||
മറ്റ് കച്ചവടക്കാരോട് മത്സരിച്ചുള്ള കുട്ടികളുടെ കച്ചവടം വഴിയത്രകാർക്കും ഉത്രാടകാഴ്ച കാണാൻ എത്തിയവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ചെയർപേഴ്സൺ ഗൗരി ലക്ഷമി, നല്ല പാഠം യൂണിറ്റ് സെക്രട്ടറി ആദല ഫാത്തിമ, കാർഷിക ക്ലബ്ബ് പ്രസിഡന്റ് സ്നേഹ എന്നിവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഉദ്ഘാടകയായ നഗരസഭ ചെയർപ്പേഴ്സൺ ഉൾപ്പടെ ഉള്ളവർ കുട്ടികൾക്കൊപ്പം കച്ചവടക്കാരായി മാരിയത് കൗതുക കാഴ്ചയായി. നല്ലപാഠം ബാനറിന് കീഴിൽ ആയിരുന്നു വിഷരഹിത പച്ചകറിയുടെ വ്യാപാരം. പെൺകുട്ടികളുടെ ഈ വഴിവാണിഭം നാട്ടിലേറെ ചർച്ചചെയ്യപ്പെട്ടു. | |||
നഗരസഭ ചെയർപ്പേഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ ആദ്യ വിത്‍പ്പന നിർവ്വഹിച്ചു. സ്കൂലൾ മാനജെർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, പി ടി എ പ്രസിഡന്റ് എൻ ആജയകുമാർ, മാതൃസമിതി ആദ്ധ്യക്ഷ ഷബന സകികീർ, നഗരസഭ കൗൺസിലറും/സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറിയുമായ സി വിജയൻ പിള്ള, നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ മലയാള മനോരമ നല്ല പാഠം കോ-ഒഡിനേറ്റർ ജി മോഹനൻ തുടങ്ങീയവർ പങ്കെടുതു, | |||
== കുഞ്ഞുകൈകളിൽകോഴികുഞ്ഞ് പദ്ധതി == | |||
കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കേരള പോളിട്രി ഡവലപ്പമെന്റ് കോർപറേഷന്റെ കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി നടപ്പിലാക്കി. സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള 50 കുട്ടികൾക്ക് 5 കോഴി, 3 കിലോ കോഴിത്തീറ്റ, കോഴി മരുന്ന് എന്നിവ വിതരണം ചെയ്തു.മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി എം ശോഭന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ ശ്രീലത, വെറ്റിനറി ഡോക്ടർ ശ്രീമതി രഞ്ജിനി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു, കൗൺസിലർ എൻ സി ശ്രീകുമീർ, നല്ലപാഠം കോ-ഓഡിനേറ്റർ ജി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. | |||
== പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. == | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. ലോകത്തിലെ ഏറ്റവും മഹത്തായ ആശയങ്ങളിൽ ഒന്നാണ് ജനാധിപത്യം . ജനാധിപത്യത്തിന്റെ കളിത്തൊട്ടിലുകൾ ആയി വിദ്യാലയങ്ങൾ മാറേണ്ടതുണ്ട് .ജനാധിപത്യങ്ങൾ സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലയങ്ങൾ കൂടി അതിന്റെ വ്യാപ്തി വർധിപ്പിച്ചാൽ മാത്രമേ അത് പൂർണതയിൽ എത്തുകയുള്ളൂ .ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകം ആണ് തിരഞ്ഞെടുപ്പ് . നിഷ്പക്ഷവും , നീതിപൂർവവും ആയ തിരഞ്ഞെടുപ്പു രാഷ്ട്ര പുരോഗതിക്കു അനിവാര്യം ആണ് . പ്രക്രീയധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗം ആയി ക്ലാസ്റൂമിൽ തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രീയകൾ കുട്ടികൾക്ക് മനസിലാക്കുന്നതിനായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ യിൽ നടന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കുട്ടികൾ നിർവ്വഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ സമ്മതിദാന അവകാശം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നത് കുട്ടികൾക്ക് കൗതുകമായി. | |||
ഒരു പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു നടപടികൾ പുരോഗമിച്ചത്. നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, ചപ്രചാരണം എന്നിവ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. | |||
ബാലറ്റ് പേപ്പറിൽ വോട്ടുചെയ്യാൻ ക്ഷമയോടെ കാത്തുനിന്ന് കൈ വിരലിൽ മഷി പുരട്ടിയത് കുട്ടികൾ ആസ്വദിച്ചു. രാവിലെ പത്ത് മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നേരത്തോടെയാണ് അപസാനിച്ചത്. 43ഡി വിഷനു കളിലായി തടന്ന മത്സരത്തിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പോസ്റ്റൽ ബാലറ്റിൽ തുടങ്ങിയ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലുമുള്ള ലീഡ് നില അനൗൺസ് ചെയ്തു കൊണ്ടിരുന്നു. ഭൂരിപക്ഷം മാറി മറിഞ്ഞത് പലപ്പോഴും പിരിമുറുക്കം സൃഷ്ടിച്ചു. വിജയം ഉറപ്പിച്ചിരുന്ന ചില സ്ഥാനാർത്ഥികളുടെ പരാജയം പലരേയും സങ്കടത്തിലാഴ്ത്തിയപ്പോൾ അപ്രതീക്ഷിതമായി ചിലർ അട്ടിമറി വിജയം നേടി. ഇഷ്ട സ്ഥാനാർഥികൾ വിജയിച്ചു വന്നപ്പോൾ അവരെ കൂട്ടിയുള്ള ആഹ്ലാദ പ്രകടനവും കൗതുക കാഴ്ചയായി.48 ഡിവിഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. | |||
== വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. == | == വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. == | ||