"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 162: | വരി 162: | ||
<br /> ottan thullal HS | <br /> ottan thullal HS | ||
on 19 January 2017 Thursday at stage 10<br /> | on 19 January 2017 Thursday at stage 10<br /> | ||
=== അദ്ധ്യാപക ദിനം === | |||
'''അദ്ധ്യാപകർക്കും മാതൃകയായി കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾ .''' | |||
നാടെങ്ങും അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ മാതൃകയായി.സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു.അദ്ധ്യാപരുടെ അനുവാദം വാങ്ങി ടീച്ചിംഗ് നോട്ടും പാഠപുസ്തവും പഠന സഹായ സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾക്ക് ആദ്യം ചിരി പൊട്ടിയെങ്കിലും ടീച്ചർ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പല ടീച്ചർമാരും മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചൊദ്യം ചോദിക്കലും സംശയനിവാരണവും പ്രയാസമുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകലും ഒക്കെയായി അദ്ധ്യാപനം കുട്ടി പരിപാടിയിൽ നിന്ന് മാറി ഗൗരവമുള്ളതായി. കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും തങ്കൾക്ക് പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് എല്ലാവരും ക്ലാസ്സുകൾ ആരംഭിച്ചത്.ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ സ്കൂൾ സെമിനാർ ഹാളിൽ മുൻ അദ്ധ്യാപകൻ ശ്രീ സുഗതൻ അദ്ധ്യാപകർക്കും കുട്ടികൾക്കും ജീവിത ശൈലി സംബന്ധിച്ച ക്ലാസ്സ് എടുത്തു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചെർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ബാലശാസ്ത്ര പ്രതിഭയും സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ കുമാരി കുഷ്ണവേണി പത്താം ക്ലാസ്സിലെ മലയാളം പാഠം പഠിപ്പിച്ചു. അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടി. എട്ടാം ക്ലാസ്സിലെ ജീവശാസ്ത്രം ടീച്ചർ കുമാരി അശ്വതി നല്ല ടീച്ചറിനുള്ള അംഗീകാരം നേടി. അദ്ധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ അദ്ധ്യാപകർക്ക് സ്നേഹ സമ്മാനവും നൽകാൻ മറന്നില്ല .പരീക്ഷ സമയതും മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച നല്ലപാഠം കുട്ടികളെ അദ്ധ്യാപകരും പി ടി എയും അഭിനന്ദിച്ചു. | |||
=== വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. === | === വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. === | ||
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.'''വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?''' എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ '''സഖി''' കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. | സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.'''വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?''' എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ '''സഖി''' കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. | ||