Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,949 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയപൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 103 മിനിറ്റ് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും.പൂർണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്‌മൂൺ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്. ഇത്ര ദൈർഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.

[[ചിത്രം:Kpy11.png|250px|thumb|left|പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം]]

'''ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു.'''

പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു.

[[ചിത്രം:Kpy10.png|250px|thumb|left|അറിയിപ്പ്]]

[[ചിത്രം:Kpy10.png|250px|thumb|left|അറിയിപ്പ്]]

വരി 22: വരി 28:

'''കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി

'''കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി

[[ചിത്രം:Kpy11.png|250px|thumb|left|ഗൃഹപാഠം കൃഷിപാഠം ഉദ്ഘാടനം]]

1,967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/432366" എന്ന താളിൽനിന്ന് ശേഖരിച്ചത്