|
|
വരി 1: |
വരി 1: |
| == എറണാകുളം ഉപജില്ല == | | {{deompm}} |
| === ഹൈസ്കൂളുകള്‍ === | | <center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;"> |
| ==== ഗവ.ആര് .എഫ്.ടി.എച്ച്.എസ്.തേവര==== | | <div class="NavHead" style="background-color:#c8d8FF">'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''</div> |
| | <div class="NavContent" style="font-size:100%"> |
|
| |
|
| ====ഗവ.എച്ച്.എസ്.എസ്.ആന്റ് വി.എച്ച്.എസ്.എസ്.ഇടപ്പള്ളി നോര്‍ത്ത് ====
| | '''വിദ്യാലയങ്ങള്‍:''' |
| ====ഗവ.എച്ച്.എസ്.എസ്.ആന്റ് വി.എച്ച്.എസ്.എസ്.കടമക്കുടി==== | | {| class="wikitable" border=1 width=90% |
| ====ഗവ.എച്ച്.എസ്.എസ്.ഇടപ്പള്ളി====
| | | |
| ====ഗവ.എച്ച്.എസ്.എസ്.എളമക്കര====
| |
| /root/Desktop/GHSS Elamakkara.jpg
| |
|
| |
|
| 1916 ല്‍ തിരുവിതാംക്കൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ സ്ഥാപിച്ച ഏഴുകുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂള് ഇന്ന് എഴുപത് അധ്യാപകരും അഞ്ച് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവണ്മെന്റ്ഹയര് സെക്കന്ററി സ്ക്കൂളായി മൂന്ന് ഇരുനില കെട്ടിടങ്ങളിലായി വളര്‍ന്നു പന്തലിച്ചു നില്ക്കുന്നു. നവതി പിന്നിട്ട ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തി എണ്ണൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു.
| | {| border="1" width=100% style="background:#ABCDEF;" <!-- പട്ടികയ്ക്കുള്ളിലെ പുതിയൊരു പട്ടിക --> |
| | | ! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ |
| ഇടപ്പള്ളി രാഘവന് പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങള്‍ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു.
| | |- |
| | | | [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]] |
| ഭൗതിക സാഹചര്യങ്ങളില്‍ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നില്ക്കുന്ന ഈ സ്ക്കൂള് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനാര്‍ഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂര്‍വം സ്ക്കൂളുകളില്‍ ഒന്നാണിത്. കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായി പ്രവര്‍ത്തിക്കുന്ന ക്ലാസ്സ്
| | |- |
| ലൈബ്രറിയില്‍ അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തി വൈകിട്ട് അഞ്ചു മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു.
| | | [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]] |
| | | |- |
| വായനയുടെ ലോകത്ത് എളമക്കര സ്ക്കൂള് സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക അംഗീകാരമായി 2007-2008 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂള് ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എന്‍ പണിക്കര്‍ അവാര്‍ഡ് ഈ സ്ക്കൂള് നേടി.
| | | [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുര്‍]] |
| | | |- |
| ഡി.സി. ബുക്സ് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാര്‍ഡ് നേടിയടുത്ത സ്ക്കൂള് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിന്‍ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാര്‍ഡിലൂടെ സ്ക്കൂളിന് നേടാന്‍ കഴിഞ്ഞതെന്ന യാഥാര്‍ത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ.
| | | [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം]] |
| ശുദ്ധജലവിതരണത്തിനായി അന്‍പതിനായിരം രൂപ മുടക്കി ഒരു വലിയ കിണര്‍ ,25,000 ലിറ്ററ് മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാര്‍ഡുകള്‍ തുടങ്ങിയവലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു. ഒന്നാം തരം മുതല്‍ +2 വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പി.റ്റി.എ ശ്രദ്ധപുലര്‍ത്തുന്നു.
| | |- |
| | | | [[എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം]] |
| മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്.
| | |- |
| | | | [[പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. ചാപ്പനങ്ങാടി]] |
| ഇപ്രകാരം മറ്റൊരു ഗവണ്മെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവര് ത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതത്തിനവകാശമില്ല തന്നെ.
| | |- |
| | | | [[എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി]] |
| മുപ്പതു കമ്പ്യൂട്ടറുകളുമയി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ്,സുസജ്ജമായ ലബോറട്ടറി,സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
| | |- |
| | | | [[എച്ച്.എസ്. രാമനാട്ടുകര]] |
| സ്ക്കൂളില്‍ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവര്‍ഷവും നടത്തുന്നു. തൊണ്ണുറു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വര്ഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വര്‍ണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്.നവതിയുടെ ഓര്‍മ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാന്‍ കഴിഞ്ഞു.
| | |- |
| | | | [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂര്‍]] |
| ഈ സ്ക്കൂളിന് പുന്നയ്ക്കല്‍ സ്ക്കൂള് എന്നും പേരുണ്ട് അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂള് പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോള്‍ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു. കുട്ടികളില്‍ വൃക്ഷപ്രേമം വളര്‍ത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.
| | |- |
| | | | [[പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂര്‍]] |
| ====ഗവ.എച്ച്.എസ്.എസ്.ഫോര്‍ ഗേള്‍സ്.എറണാകുളം====
| | |- |
| ====ഗവ.എച്ച്.എസ്.എസ്.വെണ്ണല====
| | | [[ഡി.യു.എച്ച്.എസ്.എസ്. തൂത]] |
| ====ഗവ.എച്ച്.എസ്.പനമ്പിള്ളി നഗര്‍====
| | |- |
| ====എസ്.ആര്.വി.മോഡല്‍ എച്ച്.എസ്.എസ്.ആന്റ് വി.എസ്.എസ്.എറണാകുളം====
| | | [[തരകന് എച്ച്.എസ്. അങ്ങാടിപ്പുറം]] |
| ====പയസ് ഗേള്‍സ് എച്ച്.എസ്.ഇടപ്പള്ളി====
| | |- |
| ====വി.എച്ച്.എസ്.എസ്.പനങ്ങാട്====
| | | [[എ.എം.എച്ച്.എസ്. തിരൂര്‍ക്കാട്]] |
| ====ശ്രീ നാരായണ എച്ച്.എസ്.എസ്.തൃക്കണാര്‍വട്ടം====
| | |- |
| ====സി.സി.പി.എം.എ.ഐ.എച്ച്.എസ്.പെരുമാന്നൂര്====
| | | [[ഐ.ഒ.എച്ച്.എസ്. എടവണ്ണ]] |
| ====സെന്റ്.അഗസ്റ്റിന് എച്ച്.എസ്.എസ്.എറണാകുളം====
| | |- |
| ====സെന്റ്.ആന്റണീസ്.എച്ച്.എസ്.എസ്.കച്ചേരിപടി====
| | | [[എ.എം.എം.എച്ച്.എസ്. പുളിക്കല്‍]] |
| ====സെന്റ്.ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്.എറണാകുളം====
| | |- |
| ====ദാറുള്‍ ഉലൂം.എച്ച്.എസ്.എസ്.എറണാകുളം====
| | | [[എന്‍.എച്ച്.എസ്. കൊളത്തൂര്‍]] |
| ====സെന്റ്.ജോര്ജ്ജസ്.എച്ച്.എസ്.ഇടപ്പള്ളി ====
| | |- |
| ====സെന്റ്.ജോസഫസ് എച്ച്.എസ്.ചാത്തിയാത്ത്====
| | | [[കെ.കെ.എം.എച്ച്.എസ്. ചീക്കോട്]] |
| ====സെന്റ്.തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം====
| | |- |
| ====സെന്റ്.തോമസ്.ഗേള്‍സ് എച്ച്.എസ്.പെരുമാന്നൂര്====
| | | [[പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മന്‍കടവ്]] |
| ====സെന്റ്.മേരീസ് എച്ച്.എസ്.എസ്.വല്ലാര്‍പാടം====
| | |- |
| ====സെന്റ്.മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം====
| | | [[സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂര്‍]] |
| ====സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്.തേവര====
| | |- |
| ====ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്.പൊന്നാരിമംഗലം====
| | | [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര]] |
| ====അല്‍ ഫറൂക്കിയ എച്ച്.എസ്.ചേരാനല്ലൂര്‍====
| | |- |
| ====ആര്.പി.എം.എച്ച്.എസ്.കുമ്പളം====
| | | [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി]] |
| ====എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്====
| | |- |
| ====എല്‍.എം.സി.സി.എച്ച്.എസ്,ഫോര്‍ ഗേള്‍സ് ചാത്തിയാത്ത്====
| | | [[പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്]] |
| ====എ.സി.എസ്.ഇ.എം.എച്ച്.എസ്.കലൂര്‍====
| | |- |
| ====സെന്റ്.ജോക്കിന്സ് എച്ച്.എസ്.കലൂര്‍====
| | | [[ടി.എസ്.എസ്. വടക്കാങ്ങര]] |
| | |- |
| | | [[വി.പി.കെ.എം.എം.എച്ച്.എസ്.എസ്. പുത്തൂര്‍പള്ളിക്കല്‍]] |
| | |- |
| | | [[ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ]] |
| | |- |
| | | [[ഡി.യു.എച്ച്.എസ്. പാണക്കാട്]] |
| | |- |
| | | [[പി.എച്ച്.എസ്. പന്തല്ലൂര്‍]] |
| | |- |
| | | [[സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം]] |
| | |- |
| | | [[പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്]] |
| | |- |
| | | [[ക്രസന്റ് എച്ച്.എസ്. ഒഴുകൂര്‍]] |
| | |- |
| | | [[അസ്സീസി എച്ച്.എസ്. മാലാപറമ്പ]] |
| | |} |
| | | |
| | {| border="1" width=100% style="background:#ABCDEF;" <!-- പട്ടികയ്ക്കുള്ളിലെ പുതിയൊരു പട്ടിക --> |
| | ! എയ്ഡഡ് വിദ്യാലയങ്ങള്‍ |
| | |- |
| | | [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം]] |
| | |- |
| | | [[ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. വാഴക്കാട്]] |
| | |- |
| | | [[ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പ]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍]] |
| | |- |
| | | [[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂര്‍]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]] |
| | |- |
| | | [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] |
| | |- |
| | | [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി]] |
| | |- |
| | | [[ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്]] |
| | |- |
| | | [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്]] |
| | |- |
| | | [[ജി.ആര്.എച്ച്.എസ്.എസ്. കോട്ടക്കല്‍]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. പുലാമന്തോള്‍]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]] |
| | |- |
| | | [[ജി.ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്]] |
| | |- |
| | | [[ജി.വി.എച്ച്.എസ്.എസ്. മങ്കട]] |
| | |- |
| | |[[ ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം]] |
| | |- |
| | | [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. കോട്ടപ്പുറം]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. പാങ്ങ്]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം]] |
| | |- |
| | | [[ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര]] |
| | |- |
| | | [[ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ]] |
| | |- |
| | | [[ജി.എച്ച്.എസ്]] |
| | |} |
| | |} |