Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ കലോത്സവം രണ്ടായിരത്തിപ്പതിനെട്ട് ജനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂൾ കലോത്സവം രണ്ടായിരത്തിപ്പതിനെട്ട് ജനുവരി പത്തൊമ്പതാം  തിയതി വൈകുന്നേരം മൂന്നുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി.
സ്കൂൾ കലോത്സവം രണ്ടായിരത്തിപ്പതിനെട്ട് ജനുവരി പത്തൊമ്പതാം  തിയതി വൈകുന്നേരം മൂന്നുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി
ശ്രീ .എ.എം.ആരിഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് ശ്രീ.എൻ.എ.ആന്റണി  അധ്യക്ഷത  വഹിച്ച യോഗത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീമതി ജെസ്സി മൈക്കിൾ,  പ്രധാനാധ്യാപിക ശ്രീമതി.കെ.എ.ആനി,  ശ്രീ. ജോർജ് കെ.അല്ലേശ്,  ശ്രീമതി.ട്രീസാമ്മ സി.ജെ.,  ശ്രീമതി ജസീന്ത കെ.വി. എന്നിവർക്കു യാത്രയയപ്പും നൽകി.  ജനറൽ  മാനേജർ  ഫാ.ജോപ്പി കൂട്ടുങ്കൽ  അനുഗ്രഹ പ്രഭാഷണം നടത്തി.  കുട്ടികളുടെ  വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423463" എന്ന താളിൽനിന്ന് ശേഖരിച്ചത്