Jump to content
സഹായം

"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
കുട്ടികളുടെ സൃഷ്ടിപരതയും സർഗപരതയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ആയി സി. നീതയുടെ നേതൃത്ത്വത്തിൽ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു ഈക്കൊല്ലം 80 ഒാളം കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുക്കുകയും 40 ഒാളം കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലായിലേക്ക് യോഗ്യരായി. 20 ഇനങ്ങളിലായി 40 കുട്ടികൾ ഉപജില്ലയിൽ മത്സരിച്ച് മികവാർന്ന രീതിയിൽ ഇരുപത്തൊന്ന് കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റവന്യൂ തലത്തിൽ പങ്കെടുത്ത കുട്ടികളിൽ പത്തു പേർ‍ക്ക് എ ,ബി ഗ്രേഡുകൾ ലഭ്യമായി. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ Embroidery ൽ നമ്മുടെ ദേവിക വി .വി എന്ന കൊച്ചു മിടക്കി എ ഗ്രേഡ് സ്വന്തമാക്കി.  

====
പാട്ടിൻെറ വാനമ്പാടി
              സംഗീതം മധുരമാണ് അതിനോടോപ്പം വിജയം കൂടി നേടിയാൽ ആ മധുരം അമൃതായി  മാറും.പങ്കെടുത്ത 5 മത്സര ഇനത്തിലും സമ്മാനാർഹയായികൊണ്ട്  സെന്റ് തോമസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വാനമ്പാടിയായ ഏഞ്ചലീന ‍‍‍ഡേവിഡ്.2017-2018 കലോത്സവത്തീന്റെ ഉപജില്ലാതല മത്സരത്തിലാണ് ഏഞ്ചലീന ഈ നേട്ടം കൈവരിച്ചത്. പങ്കെടുത്ത സംഗീത ഇനങ്ങളിലെല്ലാം തന്റെ ആലാപനമികവും സ്വരശുദ്ധിയും കൊണ്ട്  ഏഞ്ചലീന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ട്, ലളിതഗാനം ,ശാസ്ത്രീയ സംഗീതം എന്നീ single itemത്തിലും  ദേശഭക്തിഗാനം , സംഘഗാനം എന്നീ group ഇനങ്ങളിലുമാണ് ഏഞ്ചലീന തൻെ്റ കഴിവ് പ്രകടമാക്കിയത്.റവന്യൂ തലത്തിലും ഏഞ്ചലീന തൻെ്റ കഴിവ്  തുറന്നു കാണിച്ചു.ലളിതഗാനത്തിലും സംഘഗാനത്തിലും  ദേശഭക്തിഗാനത്തിലും   
ഒന്നാം സ്ഥാനം കരസ്ഥമാക്കി.ദൈവവിശ്വാസവും അതിൽനിന്ന് നിർഗളിച്ച ദൈവാനുഗ്രഹവും കഠിന പരിശ്രമവുമാണ് ഈ വിജയശ്രീ കുറിക്കാൻ  ഏഞ്ചലീനയെ പ്രാപ്തയാക്കിയത്.
 
== നേവൽ എൻ സി സി =  
== നേവൽ എൻ സി സി =  
     </ref> നേവൽ  എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർ‍‍ഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423016" എന്ന താളിൽനിന്ന് ശേഖരിച്ചത്