ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര (മൂലരൂപം കാണുക)
19:59, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
. | . | ||
1901- | |||
1925- | 1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂര്‍ തട്ടച്ചിറവീട്ടില്‍ ശ്രീ.കൊച്ചുപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള്‍ ഒരു ചക്രം വിലയ്ക്ക് സര്ക്കാരിന് കൈമാറി. | ||
1925-ല് കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.രത്തിനം ആയിരുന്നു.തുടര്‍ന്ന് ശ്രീ.മാധവന്‍നായര്‍,ശ്രീ.സുന്ദരന്‍നാടാര്‍,ശ്രീ.അയിര സുരേന്ദ്രന്‍ തുടങ്ങിയവരുടെ ശ്രമത്താല്‍ 1979-ല്‍ HS ആയി ഉയര്‍ത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് , ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി | കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് , ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി |