Jump to content
സഹായം

"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
               കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്ത്ഥികള്(284 ആണ്കുട്ടികളും  293 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് ,  ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില് ,  ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടര്‍ ലാബ് ഇവ ഉള്‍പ്പെടുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 64: വരി 64:
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകള്‍ തയ്യാറാക്കുന്നു.
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകള്‍ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളില്‍ നിന്നും
തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിനു നേതൃത്വം നല്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും  വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം  അദ്ധ്യാപകനായ ശ്രീ.തുളസീധരന്‍പിള്ള കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള്‍ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള്‍ നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰    എല്ലാ വിഷയങ്ങളുടെയും ക്ളബുകള്‍ സജീവമായി പ്രവ൪ത്തിക്കുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42023" എന്ന താളിൽനിന്ന് ശേഖരിച്ചത്