"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര (മൂലരൂപം കാണുക)
19:55, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്‍ത്ഥികള്‍(284 ആണ്‍കുട്ടികളും 293 പെണ്‍കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്‍പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്‍ത്ഥികള്‍(284 ആണ്‍കുട്ടികളും 293 പെണ്‍കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്‍പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില്‍ , ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു. | കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില്‍ , ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി | ||
കമ്പ്യൂട്ടര്‍ ലാബ് ഇവ ഉള്‍പ്പെടുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 64: | വരി 64: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്‍ഷം തോറും ഓരോ ക്ലാസിനും മാഗസിനുകള്‍ തയ്യാറാക്കുന്നു. | കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്‍ഷം തോറും ഓരോ ക്ലാസിനും മാഗസിനുകള്‍ തയ്യാറാക്കുന്നു.വിദ്യാര്‍ത്ഥികളില്‍ നിന്നും | ||
തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിനു നേതൃത്വം നല്കുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപകനായ ശ്രീ.തുളസീധരന്‍പിള്ള കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപകനായ ശ്രീ.തുളസീധരന്‍പിള്ള കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള് ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള് സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള് നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകള്‍ സജീവമായി പ്രവ൪ത്തിക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |