Jump to content
സഹായം

"ഗവ.എച്ച്എസ്എസ് തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
   പ്പോള്‍ തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ്  ഈ വിദ്യാലയത്തിനായിരുന്നു. വയനാട് വിദ്യാഭ്യാസ ജില്ല രൂപീകരിച്ചതിനുശേഷവും ജില്ലാ ചാമ്പ്യന്‍ഷിപ്പ് തൃശ്ശിലേരിയുടെ
   പ്പോള്‍ തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ്  ഈ വിദ്യാലയത്തിനായിരുന്നു. വയനാട് വിദ്യാഭ്യാസ ജില്ല രൂപീകരിച്ചതിനുശേഷവും ജില്ലാ ചാമ്പ്യന്‍ഷിപ്പ് തൃശ്ശിലേരിയുടെ
   കുത്തകയായിരുന്നു. കായികരംഗത്തെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ കായികാചാര്യന്‍ ശ്രീ.ദാമു മാസ്റററാണ്.
   കുത്തകയായിരുന്നു. കായികരംഗത്തെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ കായികാചാര്യന്‍ ശ്രീ.ദാമു മാസ്റററാണ്.
                          ഏകാധ്യാപക വിദ്യാലയമായി  ആരംഭിച്ച ഈ  സരസ്വതീക്ഷേത്രത്തില്‍ ആയിരത്തിമുന്നൂറോളം കുട്ടികളും എച്ച്.എസ്., എച്ച്.എസ്.എസ്
                       
  വിഭാഗങ്ങളിലായി  50 ഓളം അധ്യാപകരും  7 അധ്യാപകേതര ജീവനക്കാരുമുള്ള വലിയ ഒരു സ്ഥാപനമായി തലയുയര്‍ത്തി നില്‍ക്കുന്നു. ഈ വിദ്യാലയത്തില്‍
  നിന്നും ലഭിച്ച വെളിച്ചം നാടിന്റെ വെളിച്ചമായിരുന്നു. ഇതിന്റെ ഉയര്‍ച്ചയില്‍  പ്രവര്‍ത്തിച്ച അനേകം പേരുണ്ട് . ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍
  വേണ്ടി കാലാകാലങ്ങളിലുള്ള  ജനപ്രതിനിധികളുടെയും അധ്യാപകരക്ഷാകര്‍തൃസമിതിയുടെയും  സഹായ സഹകരണങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/41966" എന്ന താളിൽനിന്ന് ശേഖരിച്ചത്