Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   
'''കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - 28 ന് ആരംഭിക്കും'''
'''16 നവംബർ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പത്തിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റ് നവംബർ 28 ന് ആരംഭിക്കും. സംസ്ഥാനത്തെപ്രമുഖ  സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നടക്കുന്നത്. സംഘാടക രൂപീകരണ സമിതി യോഗം  സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ. എം, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ  വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്ക‌ൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി,  എന്നിവർ സംസാരിച്ചുു.
ഭാരവാഹികൾ: വി. എം. മൊയ്തീൻ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് (രക്ഷാധികാരികൾ), സ്കൂൾ മാനേജർ കെ. കുഞ്ഞലവി (ചെയർമാൻ), പുളിയാളി മഹബൂബ്,  മുൻഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ് (വൈസ് ചെയർമാൻ), പ്രിൻസിപ്പാൾ കെ, ഹാഷിം (ജനറൽ കൺവീനർ), സി. പി. സൈഫുദ്ദീൻ, കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ (ജോയിൻറ് കൺവീനർ), ഹെഡ്മാസ്റ്റർ എം. എ. നജീബ് (ട്രഷറർ).




വരി 36: വരി 62:


വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്,  ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്,  ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  




വരി 66: വരി 93:


സ്കൂളിലെ കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ ഡോ: കെ. ഷഹർ സാറിനെ കലോൽസവദിനത്തിൽ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ പൊന്നാട അണിയിച്ചും കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഉപഹാരം നൽകിയും ആദരിച്ചു.  
സ്കൂളിലെ കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ ഡോ: കെ. ഷഹർ സാറിനെ കലോൽസവദിനത്തിൽ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ പൊന്നാട അണിയിച്ചും കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഉപഹാരം നൽകിയും ആദരിച്ചു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418613" എന്ന താളിൽനിന്ന് ശേഖരിച്ചത്